സാക്ഷാൽ മൗണ്ട് വെസൂവിയസ്
രചന : ഡോ. ഹരികൃഷ്ണൻ ✍ ചിത്രത്തിൽ പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതമാണ്. സാക്ഷാൽ മൗണ്ട് വെസൂവിയസ്. പോംപി, ഹെർക്കുലാനിയം എന്നീ നഗരങ്ങളെ രണ്ടു സഹസ്രാബ്ദങ്ങളോളം ചാരത്തിലും മറവിയിലും മൂടിക്കളഞ്ഞ ഭീകരൻ.ഇത് 1770-കളിൽ പ്യേർ-ഷാക്ക് വൊലേർ വരച്ച കാൻവാസിലെ എണ്ണച്ചായച്ചിത്രം. സാമാന്യം വലുതാണിത്. രണ്ടേകാൽ…