തണ്ടപ്രാ പുങ്ക് –ഒരു കുട്ടനാടൻ തള്ള് …. എൻ.കെ അജിത്ത് ആനാരി
പമ്പാനദിയും അച്ചന്‍കോവിലാറിന്റെ കൈവഴിയും ഒന്നിച്ചു ചേർന്ന് ആലപ്പുഴയിലേക്ക് ഒഴുകുന്ന വഴിയിൽ തണ്ടപ്രാ ബോട്ട് ജെട്ടിക്കു കിഴക്കുവശം പാണ്ടിക്കു പടിഞ്ഞാറുവശം, അതിവിജനമായ വെള്ളം മാത്രം നാലുചുറ്റും കാണപ്പെടുന്ന നദീസംഗമങ്ങൾക്ക് വേദിയാണ് തണ്ടപ്രാ പുങ്ക് . രാത്രിയാമങ്ങളിൽ പുങ്കിൽ നിൽക്കുന്ന വെന്തേക്കും മറ്റുമരങ്ങളുമൊക്കെ നിലാവെളിച്ചത്തിൽ…