🇮🇳 സായുധ സേനാ പതാക ദിനം
ലേഖനം : ഗംഗ ജെ പി ✍ ധീരതയുടെയും ത്യാഗത്തിന്റെയും ഓർമ്മയ്ക്ക് മുന്നിൽ ഒരു പ്രണാമംഇന്ന് ഡിസംബർ 07, ഭാരതീയരുടെ മനസ്സിൽ അഭിമാനത്തിൻ്റെയും കൃതജ്ഞതയുടെയും വികാരങ്ങൾ നിറയ്ക്കുന്ന ഒരു ദിനമാണ് – സായുധ സേനാ പതാക ദിനം (Armed Forces Flag…
