ഇന്ന് ജൂൺ 19 ലോക വായനാ ദിനം…വായിച്ചു വളരാം അറിവ് നേടാം….
രചന : ബഷീർ ബഷീറ ✍️ നമ്മൾ നടന്നുതീർത്തവഴികളിലേക്ക് ഇടയ്ക്കൊക്കെഒന്നു തിരിഞ്ഞുനോക്കണം ….തിടുക്കപ്പെട്ട്എങ്ങോട്ടൊക്കെയോഎന്തിനെന്നില്ലാതെഓടിപ്പോയതിൻ്റെ പാദമുദ്രകൾആ വഴിയിൽ കാണാം.ആ ഓട്ടത്തിനിടയിൽവഴിയരികിൽ പൂത്തുനിന്നചെറിയ കാട്ടുപൂക്കളെ നമ്മൾകണ്ടില്ലെന്ന് നടിച്ചിട്ടുണ്ടാവും..വഴി ചോദിച്ചു നിന്നഅപരിചിതനെഅവഗണിച്ചിട്ടുണ്ടാവുo….ഒടുവിൽലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ,അവിടെ കൂട്ടിന് ആരുമില്ലാതെതനിച്ചാകുമ്പോഴാണ്മനുഷ്യൻ പഴയ വഴികളിലേക്ക്വെറുതെ കണ്ണോടിക്കുന്നത്.അന്ന് അവിടെയൊന്ന്നിന്നിരുന്നെങ്കിൽ,ആ പൂവിനെ ഒന്ന് തൊട്ടിരുന്നെങ്കിൽ,ആ…
