സ്മരണയുടെ ബൾബൊന്നു മിന്നി .
രചന : മോഹനൻ പി സി പയ്യപ്പിള്ളി ✍️ വളപട്ടണത്തേക്ക് അലവിൽ വഴിയുള്ള ബസ്സാണ് കിട്ടിയത് . അപൂർവ്വമായി അന്ന് വരാറുണ്ടായിരുന്ന റൂട്ട് . പക്ഷേ ഈ ബസ്സ് വെറും അലവിൽ റൂട്ടിലൂടെയായിരുന്നില്ല . ഏതൊക്കെയോ ചുറ്റിവളവുണ്ട് .അതു നന്നായി .…
www.ivayana.com
രചന : മോഹനൻ പി സി പയ്യപ്പിള്ളി ✍️ വളപട്ടണത്തേക്ക് അലവിൽ വഴിയുള്ള ബസ്സാണ് കിട്ടിയത് . അപൂർവ്വമായി അന്ന് വരാറുണ്ടായിരുന്ന റൂട്ട് . പക്ഷേ ഈ ബസ്സ് വെറും അലവിൽ റൂട്ടിലൂടെയായിരുന്നില്ല . ഏതൊക്കെയോ ചുറ്റിവളവുണ്ട് .അതു നന്നായി .…
അവലോകനം : സുബി വാസു✍ കുട്ടികളിലെ ആത്മഹത്യ ഏറ്റവും ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ആയി തന്നെ മാറിയിട്ടുണ്ട് നമ്മുടെ മക്കൾ ഇന്ന് സുരക്ഷിതരല്ലാത്ത ഒരു അവസ്ഥയിലാണ് കടന്നുപോകുന്നത്. കുടുംബവും മറ്റു സമൂഹവും അവരെ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കുന്നു എന്നതിന്റെ തെളിവുകളാണ് പലആത്മഹത്യ…
രചന : മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: “പണത്തിനു മീതെ പരുന്തും പറക്കുകില്ല” എന്ന പ്രകൃതി സത്യം എല്ലായിടത്തും വാണരുളുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. പണമുണ്ടെങ്കിൽ എന്തും സാധ്യമാക്കാം എന്ന അവസ്ഥ. അധികാരവും പണവും ഉള്ളവന് അഹങ്കാരവും ഹുങ്കും വദ്ധിക്കുന്നു. തന്നിലും…
രചന : കാണക്കൂർ ആർ സുരേഷ്കുമാർ ✍ കഴിഞ്ഞ ദിവസം മുംബൈയുടെ ആകാശത്ത് മഴവില്ല് വിരിഞ്ഞു കണ്ടു. മഹാനഗരത്തിൽ ഇത് അപൂർവ്വ കാഴ്ചയാണ്. മഴവില്ല് വിരിയുന്നുണ്ടാകാം. പക്ഷെ നഗരജീവിയുടെ കണ്ണുകളിൽ അത് പെടുന്നുണ്ടാവില്ല.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അച്ഛന്റെ വേർപാട് ഉണ്ടായത്. ചടങ്ങുകൾ…
രചന : അജികുമാർ നാരായണൻ✍ പന്തങ്ങളുയർന്നു വരുന്നേ,പന്തീരായിരം പന്തങ്ങൾ !പറക്കും ചിറകുകളെരിക്കും പന്തംപന്തയത്തിൽ കരുത്തതു പന്തം.. പഴമകളെരിയും പുതുവെട്ടമതായിപഴമതൻ സ്വത്താം പന്തങ്ങൾ !പകുതി മുളയ്ക്കും ചിന്തകളാലേപഴന്തുണി കെട്ടിയ പന്തങ്ങൾ ! പാകപ്പെടുവാൻ വയ്യിനി,തെല്ലുംപാകപ്പിഴകളുമനവധിയല്ലോ.പടരും ജ്വാലകളനവധി പകരുംപുതിയകരുതലുമീ ,പന്തങ്ങൾ ! പിച്ചിച്ചീന്തിയ പഴന്തുണികൾപിന്നിച്ചേർത്തൊരു…
Sankaran Kutty Vilyalath✍ ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി മലപ്പുറം ഗവ: കോളേജിൽ 83 ബാച്ചിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന വ്യക്തിയും, നല്ല മാർക്കോടെ ഡിഗ്രി പഠനംപൂർത്തിയാക്കുകയും തുടർന്ന് വർഷങ്ങളോളം കോട്ടക്കൽ മേലേ അങ്ങാടിയിൽ ചെരുപ്പ് കച്ചവടം നടത്തിവരികയും ചെയ്തിരുന്ന വ്യക്തിയാണ്. തന്റെ…
രചന : ശ്രീനിവാസൻ വിതുര✍ വാനിൽ നിറച്ചാർത്ത് നൽകുന്ന പൂമരംപാരിലെ പ്രണയ പ്രതിബിംബമെമെയ്മാസ രാവുകൾ വർണ്ണമാക്കാൻപൂക്കുടചൂടി മനോഹരിയായ്പ്രണയവർണ്ണങ്ങൾ വിടർത്തി നിൽക്കുംപാതയോരങ്ങളിൽ സുന്ദരിയായ്കാലവും വർഷവും മറയുന്നനാളിൽപൂത്തുവിടർന്നെത്തി വർണ്ണാഭയായ്പല പല പ്രണയങ്ങൾകണ്ടവൾ നീമൂകയായ് സാക്ഷ്യം വഹിച്ചവൾ നീപൂക്കളാലശ്രു പൊഴിച്ചവൾ നീപൂമെത്ത തന്നിൽ നടത്തിനീയ്യുംവശ്യമനോഹരീ പെൺക്കൊടിയേഒരുവരിക്കൂടി…
രചന : അഷ്റഫ് കാളത്തോട് ✍ മാപ്പിളകലകളില്‍ ഏറെ പുരാതനമെന്ന് പറയാവുന്ന കലാപ്രകടനമാണ് അറബനമുട്ട്. ഉത്തരകേരളത്തിലെ മുസ്ലിംകള്ക്കിടയില് പ്രചാരമുള്ള ഒരനുഷ്ഠാനകല എന്നതിലുപരി, മത്സരവേദികളില്‍ മാറ്റുരക്കുന്ന കലകൂടിയാണ് അറബനമുട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇതിന് ഏറെ പ്രചാരമുണ്ട്. ദഫിനേക്കാള്‍…
രചന : ഒ.കെ.ശൈലജ ടീച്ചർ✍ “ശരി ഞാൻ വരാം. അഛനുമുണ്ടാകും എന്റെ കൂടെ . അദ്ദേഹത്തെ വിട്ടിട്ട് ഞാൻ അങ്ങോട്ടു വരില്ല. അതിന് നിങ്ങൾക്ക് സമ്മതമാണോ?”അത്രയും പറയുമ്പോഴേക്കും ഭവാനിയമ്മയുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. എങ്കിലും അത്രയെങ്കിലും പറയാതെങ്ങിനെയാ.. വീണ്ടും ആട്ടിയിറക്കില്ലെന്ന് പറയാൻ പറ്റില്ലല്ലോ. അങ്ങനെയായിരുന്നല്ലോ…
രചന : അഫ്സൽ ബഷീർ തൃക്കോമല✍ സെപ്റ്റംബർ 21.ലോകസമാധാനത്തിന്റെ ആവശ്യകതയെപ്പറ്റി ഓർമപ്പെടുത്താനും ചർച്ച ചെയ്യാനും ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 1981 മുതലാണ് എല്ലാ രാജ്യങ്ങളോടും രാഷ്ട്രീയ സംഘടനകളോടും പട്ടാളവിഭാഗങ്ങളോടും ഒപ്പം പൊതുസമൂഹത്തോടും സെപ്റ്റംബർ 21 സമാധാനദിനമായി ആചരിക്കുവാൻ ആഹ്വനം ചെയ്തത് .എന്നാൽ…