അഴുകിയ വിഷഭക്ഷണാലയങ്ങൾ.
ജയരാജ് പുതുമഠം ✍ ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തിയപ്പോൾ കൃത്യവിലോപത്തിന് പിടിക്കപ്പെട്ട ഭോജനാലയങ്ങളുടെ വൻനിര ഏതൊരു മലയാളിയെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതായി തീർന്നിരിക്കുന്നു.ഭക്ഷണമാണ് ആരോഗ്യമെന്നും, അതുതന്നെയാണ് ജീവന് ആധാരമായി ഭവിക്കുന്നതെന്നുമുള്ള വിജ്ഞാനം വിളമ്പുന്ന സംസ്കാരമുള്ളിടത്താണ് ഈ തോന്നിവാസം അരങ്ങേറുന്നത് എന്നത്…
