Category: അവലോകനം

കടപ്പാടുകളുടെ പ്രതിഫലം.♾️♾️

രചന : രാജി. കെ.ബി . URF✍️ എണ്ണിയാൽ തീരാത്ത കടപ്പാട് എനിക്കു നിങ്ങളുമായിട്ടുണ്ട്. അതു കൊണ്ട് തന്നെ ഒരിക്കലും ഞാൻ നിങ്ങൾക്ക് ദോഷമായി നിൽക്കുകയില്ല. ഇതെൻ്റെ വാക്കാണ് അയാൾ അവളുടെ നേരെ കൈകൾ കൂപ്പി.അത്രയും കാലം അവനു വേണ്ടി എത്രയും…

”ജനാധിപത്യം റെഡ്അലർട്ടിൽ”

രചന : രവീന്ദ്ര മേനോൻ ✍️ ”ജനാധിപത്യം റെഡ്അലർട്ടിൽ” എന്ന ഗ്രന്ഥത്തിലെ അഞ്ചാം അധ്യായം ആരംഭിക്കുന്നത്, ‘ദൈവത്തിൻറെ സ്വന്തം നാട്’ എന്നു നമ്മൾ സ്വയം വിളിക്കുന്ന സമ്പൂർണ്ണ സാക്ഷരതാ കേരളം ഒട്ടേറെ വിചിത്രതകൾ ഉള്ള ഒരു നാട് തന്നെയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.…

പോളണ്ട് ക്രാക്കാവുവിലെ കസേരകൾ

രചന : ജോര്‍ജ് കക്കാട്ട്✍️ ഗെറ്റോ ഹീറോസ് സ്ക്വയർ ക്രാക്കോവ് – കസേരകളുടെ അർത്ഥംക്രാക്കോവിലെ ഏറ്റവും ഹൃദയസ്പർശിയായതും ആകർഷകവുമായ സ്ഥലങ്ങളിൽ ഒന്നാണ് നിസ്സംശയമായും ഗെറ്റോ ഹീറോസ് സ്ക്വയർ. പോഡ്ഗോർസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ക്വയർ രണ്ടാം ലോക മഹായുദ്ധത്തിലെ ജൂത…

ഭൂമി വാങ്ങുമ്പോൾ പരിശോധിക്കേണ്ട സർട്ടിഫിക്കറ്റുകൾ:-

🍁TitleDeed (ആധാരം ):- നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആ സ്ഥലത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖയാണ് ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന ഈ വ്യക്തി അയാൾക്ക് മുൻപ് ആ സ്ഥലത്തിന്റെ ഉടമയായിരുന്ന വ്യക്തിയിൽ നിന്നും നിയമപരമായ വഴിയിലൂടെ ആണോ…

കണ്ണടച്ച ഇന്ത്യയും കണ്ണുതുറപ്പിച്ച എഴുത്തുകാരും

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ എന്നെ അവർ ഭ്രാന്തൻ എന്ന് വിളിക്കുന്നു. കാരണം, കത്തിക്കരിഞ്ഞ വീടുകളുടെ ഗന്ധം എന്റെ ശ്വാസത്തിൽ ഇപ്പോഴുമുണ്ടെന്ന് ഞാൻ പറയുമ്പോൾ അവർ മുഖം ചുളിക്കുന്നു. തെരുവിൽ തല്ലിക്കൊല്ലപ്പെട്ടവന്റെ നിലവിളി എന്റെ ഉറക്കം കെടുത്തുമ്പോൾ അവർ…

ബന്ധങ്ങള്‍ ബന്ധനങ്ങള്‍

രചന : ദീപ്തി പ്രവീൺ ✍️.. അലാറം ചെവിക്കുള്ളിലേക്ക് ഇരച്ചു കയറിയിട്ടും പുതപ്പ് കൊണ്ട് ഒന്നു കൂടി തല മൂടി കിടന്നു…. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അലാറം…”’ഇവള്‍ എന്തിന് കിടക്കുകയാണ്…. നാശം എഴുന്നേറ്റ് പോയിക്കൂടെ….”പിറുപിറുത്തു കൊണ്ട് കണ്ണു തുറന്നപ്പോഴാണ് അവള്‍ ഇല്ലല്ലോയെന്ന…

ഒരു പ്രേമം ഇല്ലെങ്കിൽ

രചന : സബ്‌ന നിച്ചു ✍️. ഞാനൊക്കെ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചൂണ്ടികാണിക്കാനെങ്കിലും ഒരു പ്രേമം ഇല്ലെങ്കിൽ പുരക്ക് പട്ടിണിയാണെന്ന് പറയുമ്പോലത്തെ കുറച്ചിലായിരുന്നു, അപ്പുറത്ത് ഇരിക്കുന്നോൾക്കും ഇപ്പുറത്ത് ഇരിക്കുന്നോൽക്കും എന്തിനേറെ പറയുന്നു ഇസ്കൂളിന്റെ മുറ്റത്ത്കൂടി പോണ പൂച്ചക്ക് വരെ ലൈനുണ്ട്. പ്രസരിപ്പും…

പുരുഷന്റെ ലൈംഗിക ബീജാണുക്കളെ അരിച്ച് ആൺ പെൺ ലിംഗ നിർണ്ണയം നടത്താം?

രചന : വലിയശാല രാജു ✍ ആധുനിക വൈദ്യശാസ്ത്രം ഓരോ ദിവസവും പുതിയ കണ്ടുപിടിത്തങ്ങളുമായി മുന്നേറുകയാണ്. ഒരു കാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും ഇന്ന് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. അത്തരത്തിലൊന്നാണ്, പുരുഷബീജത്തിൽ ലിംഗനിർണ്ണയം നടത്തി, ഇഷ്ടമുള്ള ലിംഗത്തിലുള്ള കുഞ്ഞിനെ തിരഞ്ഞെടുക്കാനുള്ള സാധ്യത. ഇത്…

ഗോവിന്ദച്ചാമി എന്ന സൈക്കോ ക്രിമിനൽ.

രചന : പ്രിയ ബിജു ശിവകൃപ ✍️. 2011 ഫെബ്രുവരി ഒന്നിന്, വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍, സൗമ്യ എന്ന ഒരു പാവം 23കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ഒരു ദുഷ്ടൻ അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍…

വേനൽ ചൂടും കൊയ്ത്തും

രചന : പത്മിനി കോടോളിപ്രം ✍ പൊള്ളി തിളക്കുന്ന കുഭം,, മീനം മാസങ്ങൾ, കാലം തെറ്റി യും വിത്തും വളവു മെറിഞ്ഞു മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർ,വിളഞ്ഞു കതിരണിഞ്ഞു കിടക്കുന്ന നെൽപടദങ്ങൾ,, നാട്ടുകാർക്കും വഴി യാത്ര ക്കാർക്കും നാട്ടിലേക്ക് വരുന്ന വിരുന്ന്…