🙏 യുദ്ധത്തിൽ കൊഴിയുന്ന പിഞ്ചുബാല്യങ്ങൾ 🙏
രചന : ബേബി മാത്യു അടിമാലി ✍ ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ലോകമാകെ സജീവചർച്ചയാകുമ്പോൾ ഇരുരാജ്യങ്ങളിൽനിന്നുമുയരുന്നത് ആയിരക്കണക്കിന് പിഞ്ചുകുട്ടികളുടെ ആർത്തനാദങ്ങളാണ് . അതിർത്തിക്കിരുവശവും കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് ഒരേസ്വരമാണ്. വീടും വിദ്യാലയവും ബന്ധുക്കളെയുമെല്ലാം നഷ്ടപ്പെട്ട് എങ്ങോട്ടെന്നറിയാതെ നിലവിളിച്ചോടുന്ന നിഷ്ക്കളങ്കബാല്യങ്ങളുടെ ചിത്രം…
