അജ്ഞതയ്ക്കുമേൽ ആത്മജ്ഞാനം വിജയം നേടുന്ന ദിവ്യനിമിഷമാണ് നവരാത്രിയും വിജയദശമിയും.
രചന : ഷൈല ദിലീപ് ✍️ ബാഹ്യമായ ആഘോഷങ്ങൾക്കപ്പുറം, മനുഷ്യന്റെ ഉള്ളിൽ നടക്കുന്ന ആഴമേറിയ ആത്മീയ പരിണാമത്തിന്റെ (Spiritual Evolution) മനോഹരമായ പ്രതീകമാണിത്.നവരാത്രിയുടെ ഐതിഹ്യംപുരാണകഥകൾ അനുസരിച്ച്, മഹിഷാസുരൻ എന്ന അസുരൻ കഠിനതപസ്സിലൂടെ വരങ്ങൾ നേടി ദേവന്മാരെയും മനുഷ്യരെയും പീഡിപ്പിച്ചു. അവന്റെ അഹങ്കാരവും…
