Category: അവലോകനം

നിമീലിതയോട്

രചന : ബിജുനാഥ്‌ ✍ മനുഷ്യൻ ഒരു സമൂഹജീവിയല്ല. ഒന്നുമില്ലായ്മയ്ക്കും ഒന്നുമില്ലായ്മയ്ക്കും ഇടയിൽ ശൂന്യത യുടെ ഗർത്തം നിർമ്മിക്കുകയാണ് അവൻറ ജോലി. കാലഗണനയില്ലാത്ത കൽപ്പനകളിൽ അഭിരമിച്ചുകൊണ്ട് വാർത്തകളിൽ സ്ഥാനം പിടിക്കാൻ ആഗ്രഹിക്കുന്ന പുതുമനസ്സുകളെ തിരയുന്നുണ്ട് ചില പഴമനസ്സുകൾ. ഭ്രാന്തിനപ്പുറമെത്തും ചിന്തകൾ ഇങ്ങനെ…

ശുഭപ്രതീക്ഷ

രചന : ഒ.കെ.ശൈലജ ടീച്ചർ✍ കൃഷ്ണേട്ടന്റെ ദയനീത സ്ഥിതി ആരെയും വേദനിപ്പിക്കുന്ന വിധമായിരുന്നു.വളരെ ചെറുപ്പത്തിൽത്തന്നെ വീടും നാടും വിട്ട് തലശ്ശേരി അഛന്റെ കൂടെ ഹോട്ടൽ പണി ചെയ്തു. ഒരേയൊരു മകനായ കൃഷ്ണേട്ടനെ നന്നായി വളർത്തുന്നതിനോ . നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിനോ പ്രാധാന്യം…

ഭിന്നമായൊരു കിരീടം വച്ച രാജകുമാരി.

രചന : വൃന്ദ മേനോൻ ✍ ചില ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നത് മനുഷ്യൻ എല്ലാക്കാലത്തും തനിച്ചാണ് എന്നതാണ്. ഒരു പ്രണയവും എല്ലാക്കാലത്തും നിലനില്ക്കില്ല എന്നതാണ്.കാലത്തിന്റെ പരിക്കേല്ക്കാതെ രക്ഷപ്പെടുന്ന ഒരു പ്രണയവും മോഹവുമില്ല.‘ഞാനും എന്റെ നിഴലു൦ ‘എന്നതു മാത്രമാണ് ശാശ്വതമായ സത്യം. കവിതഭിന്നമായൊരു…

ശരിക്കും ആരാണിവിടെ പ്രതി?

രചന : കുറുങ്ങാട്ട് വിജയൻ ✍️ മാലിന്യങ്ങൾ തെരുവിലേക്ക് വലിച്ചെറിയുന്നത് വിശേഷബുദ്ധിയുള്ള മനുഷ്യരാണ്! വഴിയിൽക്കാണുന്ന മാലിന്യങ്ങൾ നീക്കംചെയ്യേണ്ടത് അതിനായി പ്രത്യേകം നിയോഗിക്കപ്പെട്ട വിവേകമുള്ള മനുഷ്യരും! അവര്, അത് ചെയ്യാതെവരുമ്പോൾ ആ മാലിന്യങ്ങൾ ഭക്ഷിക്കാനായി വിശേഷബുദ്ധിയില്ലാത്ത നായ്ക്കൾ വരുന്നു. ഭക്ഷണത്തിന്റെ ലഭ്യതയനുസരിച്ച് അവ…

🌷 ഗുരു സ്മരണയിൽ 🌷

ലേഖനം : ബേബി മാത്യു അടിമാലി✍ “പരമാർത്ഥത്തിൽ പരനും ഞാനും ഭവാനു മോന്നല്ലീ ! തത്വമസി . അദ്വൈത ദർശനത്തിന്റെ ആധുനിക ആചാര്യൻ.ശ്രി നാരായണ ഗുരുവിന്റെ 168 – മത് ജയന്തി ദിനത്തിനു മുന്നിൽ നിൽക്കുമ്പോൾ ആ യുഗ പുരുഷനെ നമ്മൾ…

ഓണക്കോടി!

രചന : ബാബുരാജ് കടുങ്ങല്ലൂർ ! ✍ എനിക്ക് ഒരോണക്കോടി വേണം. അത് നീലയുടുപ്പായിക്കോട്ടെ ! ഓണക്കാലത്ത് നീലയുടുപ്പിട്ട എത്രയോശലഭങ്ങൾ എൻ്റെ പൂക്കളത്തിലെ പൂവുകളെ ഉമ്മവച്ചു പോയിട്ടുണ്ടാ-വാം. കൽക്കിണറിലെ വലിയ പൊത്തുകൾക്കുള്ളിൽ മുട്ടയിട്ടു പോകുന്ന പൊന്മക്കും കളർ നീലയായിരുന്നു. എനിക്ക് ഒരോണ…

പത്തോണം.

രചന : സന്തോഷ്‌.എസ്‌.ചെറുമൂട്‌✍ അത്തം കറുത്തുവിടര്‍ന്നാല്‍ഓണം വെളുത്തുവിളങ്ങുംമുത്തശ്ശിക്കഥയിലോലുംപൊന്നോണച്ചിന്തതൊന്നല്ലേ. ചിത്തിരയ്‌ക്കു ചിരിവിതറാന്‍ചിറ്റാട ചേലിലെടുത്തേമുറ്റത്തെ മണല്‍ത്തരിയില്‍പൂ,ചേറിപ്പൂക്കളമിട്ടേ. ചോതിയ്ക്കുനെല്ലുപുഴുങ്ങാന്‍ചേണുറ്റ ചെമ്പുനിറച്ചേചേറിന്‍റെ ചൂരില്‍ മിനുങ്ങുംചേന്നന്‍റെ മനം നിറഞ്ഞേ. വിശാഖം വിണ്ണിലുദിച്ചേവാനിന്‍ വരമ്പുനിറഞ്ഞേവാരുറ്റ കതിരുകൊയ്തവയലിന്നകം തുടിച്ചേ. അനിഴത്തിലാവണിത്തെന്നല്‍.ആഹ്ളാദപ്പൂമഴയായേആലിലത്താളംകേൾക്കാന്‍ആകാശമടുത്തുവന്നേ. തൃക്കേട്ടപ്പെരുമ നിറയ്ക്കാന്‍ഉപ്പേരി പത്തുവറുത്തേഉണ്ണിക്കിടാങ്ങടെ കണ്ണില്‍തുമ്പപ്പൂവമ്പിളിയായേ. മൂവന്തി മുലക്കച്ചകെട്ടാന്‍മൂലന്നാള് മുടിമെടഞ്ഞേചമ്പക്കുളത്തോളപ്പരപ്പില്‍.വഞ്ചിപ്പാട്ടൂഞ്ഞാലായേ. പൂരാടം…

ഒരു നൈജീരീയൻ കുടുംബ വഞ്ചന❗️

രചന : ജോർജ് കക്കാട്ട് ✍ ഒരുപാട് ആളുകൾ ജീവിതത്തിൽ സ്തംഭനാവസ്ഥയിലാവുകയും സമയത്തിന് മുമ്പേ മരിക്കുകയും ചെയ്യുന്നു, കാരണം അവരെ അവരുടെ കുടുംബം അമിതമായി ഉപയോഗിക്കുന്നു. പല നൈജീരിയൻ മാതാപിതാക്കൾക്കും സ്വാർത്ഥ കാരണങ്ങളാൽ ധാരാളം കുട്ടികളുണ്ട്. ഞാൻ കൂടുതൽ വിശദീകരിക്കേണ്ടതില്ല. നൈജീരിയയിൽ…

അദ്ധ്യാപക ദിനവാഴ്ത്തുക്കൾ *

രചന : വാസുദേവൻ. കെ. വി ✍ അറിവും തിരിച്ചറിവും പകർന്നു നൽകുന്ന ഗുരുഭൂതർക്ക് ആശംസകൾ. വളരുന്ന മനസ്സുകൾക്ക് ആശങ്കകൾ തുറന്നു പറയാൻ അമ്മയാവുന്നു അച്ഛനെ പോലെ ശാസിച്ചു തിരുത്തുന്നു. മൂത്ത സഹോദരരെ പോലെ കരുതലാവുന്നു. ഒരാളിൽ തന്നെ പലപല മുഖങ്ങൾ.…

ലഹരി നുരയുന്ന ബാല്യകൗമാരങ്ങൾ

രചന : സിജി സജീവ് വാഴൂർ✍ പണ്ടൊക്കെ എന്നുപറഞ്ഞാൽ ഒരു പത്തു പതിനഞ്ചു വർഷം പുറകിലൊക്കെ പൊതുവെ ചെറുപ്പക്കാർക്ക് സമൂഹത്തോട് ഒരു ഭയമൊക്കെ ഉണ്ടായിരുന്നു. ആളുകൾ കൂടുന്ന നാൽകവലകളിലും ചന്തകളിലും ക്ലബ്ബുകളിലുമൊക്കെ ഒരു ഒച്ചപ്പാടുണ്ടായാൽ ആരെങ്കിലും തല്ലുണ്ടാക്കിയാൽ മുതിർന്നവരിൽ ആരെങ്കിലും ഒരാൾ…