എന്താണ് AI ഏജന്റ്?
രചന : ടോണി പോൾ ✍ കുറച്ചു നാളുകളായി ടെക് ലോകം ഊണിലും ഉറക്കത്തിലും പറയുന്ന സംഗതിയാണ് AI ഏജന്റ്. AI എന്താണെന്ന് പലർക്കും അറിയാമെങ്കിലും AI ഏജന്റ് എന്താണെന്ന് സാധാരണക്കാർക്ക് വ്യക്തമായ ധാരണ ഇല്ല.ലളിതമായി പറഞ്ഞാൽ, നിങ്ങൾ കൊടുക്കുന്ന നിർദേശങ്ങൾ…