ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അവലോകനം

അന്താരാഷ്ട്ര പർവ്വത ദിനം

രചന : അഫ്സൽ ബഷീര്‍ തൃക്കോമല ✍ 1992-ൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതിയും വികസനവും സംബന്ധിച്ച ആഗോള ചർച്ചയുടെ ഭാഗമായി നടന്ന “ദുർബലമായ ആവാസവ്യവസ്ഥകളുടെ നിയന്ത്രണം സുസ്ഥിര പർവ്വത വികസനം”എന്ന തലക്കെട്ടില്‍ പ്രമേയമായി അംഗീകരിച്ചത് മുതലാണ് അന്താരാഷ്ട്ര പർവത ദിനം എന്ന ആശയം…

ജയ്പൂർ കാൽ ലോകത്തെ ഞെട്ടിച്ച കണ്ടെത്തൽ.

രചന : വലിയശാല രാജു ✍ ദശലക്ഷക്കണക്കിന് ആളുകൾക്ക് ചലനശേഷിയും സ്വാതന്ത്ര്യവും തിരികെ നൽകിയ ഒരു വിപ്ലവകരമായ കണ്ടുപിടുത്തമാണ് ‘ജയ്പൂർ കാൽ’ (Jaipur Foot) അല്ലെങ്കിൽ ‘ജയ്പൂർ പ്രോസ്തെസിസ്’ എന്നറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള കുറഞ്ഞ വരുമാനമുള്ള വിഭാഗക്കാർക്ക് വേണ്ടി, ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത്…

🇮🇳 സായുധ സേനാ പതാക ദിനം

ലേഖനം : ഗംഗ ജെ പി ✍ ധീരതയുടെയും ത്യാഗത്തിന്റെയും ഓർമ്മയ്ക്ക് മുന്നിൽ ഒരു പ്രണാമം​ഇന്ന് ഡിസംബർ 07, ഭാരതീയരുടെ മനസ്സിൽ അഭിമാനത്തിൻ്റെയും കൃതജ്ഞതയുടെയും വികാരങ്ങൾ നിറയ്ക്കുന്ന ഒരു ദിനമാണ് – സായുധ സേനാ പതാക ദിനം (Armed Forces Flag…

ബൾഗേറിയയിലെ പുരാതന ശൈത്യകാല പാരമ്പര്യമായ കുക്കേരി 🫣

രചന : ജോർജ് കക്കാട്ട് ✍. ബൾഗേറിയയിൽ, പുരുഷന്മാർ കട്ടിയുള്ള രോമ വസ്ത്രങ്ങൾ ധരിച്ച്, കഴുത്തിൽ വലിയ മണികൾ തൂക്കി ഗ്രാമങ്ങളിലൂടെ ശബ്ദത്തോടെ നടക്കുന്ന ഒരു പഴയ ആചാരമുണ്ട്.അവർ പ്രതിനിധീകരിക്കുന്ന ജീവികളെ കുക്കേരി അല്ലെങ്കിൽ ചില പ്രദേശങ്ങളിൽ ബാബുഗേരി എന്ന് വിളിക്കുന്നു,…

ഒരു ബന്ധം നിലനിർത്തുവാൻ എന്തുമാകട്ടെ സഹിക്കാം…

രചന : സെറ എലിസബത്ത് ✍. ഒരു ബന്ധം നിലനിർത്തുവാൻ എന്തുമാകട്ടെ സഹിക്കാം… എന്തും താങ്ങാം… എന്തും വഴങ്ങാം… എന്ന രീതിയിൽ ജീവിക്കുന്നത്, സ്നേഹമെന്ന് തോന്നാമെങ്കിലും യാഥാർത്ഥ്യത്തിൽ അത് സ്വയം നഷ്ടപ്പെടുത്താനുള്ള ഏറ്റവും എളുപ്പവഴിയാണ്. സ്നേഹത്തിന് വേണ്ടി എന്തും ചെയ്യാം, എത്രയും…

ലോക ഭിന്നശേഷി ദിനം

രചന : ഗംഗ കാവാലം✍ ചേർത്ത് നിർത്താം, ഒന്നിച്ചു മുന്നേറാം​എല്ലാ വർഷവും ഡിസംബർ 3 ലോകമെമ്പാടും ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളെയും ക്ഷേമത്തെയും കുറിച്ച് അവബോധം വളർത്താനായി ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്ന മനുഷ്യരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക്…

അന്താരാഷ്ട്ര ഭിന്നശേഷി ദിനം .

അഫ്‌സൽ ബഷീർ തൃക്കോമല ✍ 1976 ൽ ഐക്യരാഷ്ട്ര സഭയുടെ പൊതു സഭ 1981അന്താരാഷ്ട്ര വികലാംഗ വർഷമായും1983 മുതൽ 1992 വരെ അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ആചരിച്ചു. 1992 മുതൽ ഡിസംബർ 3 അവശതയുള്ള ജനങ്ങളുടെ ദിനമായി. (ഇന്റർനാഷണൽ ഡേ ഓഫ്…

ശാസ്ത്രത്തിന്റെ വസ്ത്രം ധരിക്കുന്ന മതം.

രചന : വലിയശാല രാജു ✍️ “ശാസ്ത്രം വളർന്നതോടെ മതത്തിന് നിലനിൽപ്പില്ലാതായി” എന്ന ധാരണ ഒരു കാലത്ത് ശക്തമായിരുന്നു. 19-ാം നൂറ്റാണ്ടിലെ ചില വിചാരകർ, മനുഷ്യൻ ബിഗ് ബാങ് മുതൽ ഡിഎൻഎ വരെയുള്ള എല്ലാ രഹസ്യങ്ങളും അഴിച്ചുകാണുമ്പോൾ, ദൈവത്തിനും മതാനുഷ്ഠാനങ്ങൾക്കും വേണ്ടി…

ഫൊക്കാന മിഡ്-ടേം ജനറൽ ബോഡിമീറ്റിങ്ങ് ഏവർക്കും മാതൃകാപരം: സംഘടനയുടെ ഭാവി ദിശയെക്കുറിച്ച് വ്യക്തമായ നിലപാട്.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന മിഡ് ടേം ജനറൽ ബോഡി മീറ്റിങ്ങ് മാതൃകാപരമായിരുന്നു. വ്യക്തമായ കാഴ്ചപ്പാടോടും , സമയ ക്ലിപ്തതയോടും നടത്തിയ മീറ്റിങ്ങ് അനാവശ്യ ചർച്ചകളും , വാക്കുതർക്കങ്ങളും ഒഴിവാക്കി അച്ചടക്കത്തോട്…

ചിലരെ മാത്രം കൈപിടിക്കുന്ന,

രചന : സഫി അലി താഹ.✍ ചിലരെ മാത്രം കൈപിടിക്കുന്ന, ചേർത്തമർത്തുന്ന സ്നേഹത്തിന്റെ കൊടുങ്കാറ്റുണ്ട്. നമ്മുടെ ഉള്ളിലെ ഏതൊരു നൊമ്പരത്തെയും നിലനിന്നിരുന്നു എന്നൊരു അടയാളം പോലുമില്ലാതെ കട്ടെടുത്ത് തന്റെതാക്കുന്ന ഇഷ്ടങ്ങളുടെ കൊടുങ്കാറ്റ്!അങ്ങനെയൊന്നുണ്ടെങ്കിൽ തീർച്ചയായും അവഗണിക്കരുത്, വേദനിപ്പിക്കരുത്, വിട്ടുകളയരുത്.കാരണം നഷ്ടപ്പെടലുകൾ നൽകുന്നത് വിഷാദപക്ഷികളുടെ…