Category: അവലോകനം

ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ജന്മവാർഷിക ദിനം**🌹🌹🌹2026ജൂലൈ 25

രചന : സജീവ് ഓയൂർ✍️ ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ പ്രമുഖനായിരുന്നു ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ. 1908 ജൂലൈ 25-ന് തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലുള്ള തിരുക്കൊടിക്കാവലിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിൽത്തന്നെ സംഗീതത്തിൽ അസാധാരണ വാസന പ്രകടിപ്പിച്ചിരുന്ന അദ്ദേഹം, മയിലാടുതുറൈ കൃഷ്ണ…

ശാസ്ത്രീയമായി ഉപയോഗിച്ചില്ലെങ്കിൽ പാരസെറ്റമോൾ കരളിനെ അപകടപ്പെടുത്തുംകൂടുതൽ സൂക്ഷിക്കേണ്ടത് മദ്യപാനികൾ ?

രചന : വലിയശാല രാജു✍ ശാസ്ത്രീയമായി ഉപയോഗിച്ചില്ലെങ്കിൽ പാരസെറ്റമോൾ കരളിനെ അപകടപ്പെടുത്തുംതലവേദനയോ പനിയോ ചെറിയൊരു ശരീരവേദനയോ വരുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം തേടുന്നത് ഒരു പാരസെറ്റാമോൾ ഗുളികയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ (Over-the-Counter) എളുപ്പത്തിൽ ലഭ്യമാകുന്നതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം…

🌹​ജൂലൈ 23: പ്രൊഫ. എ. ശ്രീധരമേനോന്റെ ചരമവാർഷിക ദിനം🌹🌹🌹

രചന : സജീവ് ഓയ്യൂർ ✍️ കേരളത്തിന്റെ ചരിത്രത്തെ ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ രേഖപ്പെടുത്തുകയും ചരിത്രപഠനത്തെ ജനകീയമാക്കുകയും ചെയ്ത പ്രമുഖ ചരിത്രകാരനും അധ്യാപകനുമായിരുന്നു പ്രൊഫ. എ. ശ്രീധരമേനോൻ.​1925 ഡിസംബർ 18-ന് എറണാകുളത്ത് കോവിലകത്തുപറമ്പിൽ പത്മനാഭമേനോന്റെയും ആലപ്പാട്ട് നാരായണിയമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക…

മരണശയ്യയിൽ ഇഴയുന്ന സ്വകാര്യ ബസ് സർവീസുകാർ.

രചന : ജയരാജ്‌ പുതുമഠം.✍️ 500 ലേറെ സ്വകാര്യ ബസ് സർവീസുകൾ യാത്രക്കാരുടെ കുറവുമൂലം നിർത്തിവെക്കേണ്ടിവന്നിരിക്കുന്നു എന്നത് അത്ര സുഖകരമായ വിശേഷമായി കാതുള്ളവർക്ക് തോന്നുന്നില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായ സർക്കാർ ബസുകളിൽ…

കർക്കിടക മാസം,

രചന : മായ അനൂപ് ✍️ രാമായണ മാസം ആഗതമാകുന്നു.നാളെ മുതൽ എവിടെയും രാമായണ പാരായണസ്വനങ്ങളാൽ മുഖരിതമായ, ഭക്തിനിർഭരമായ നാളുകൾ.രാമായണപുണ്യഗ്രന്ഥപാരായണത്തിനായി ഒരുങ്ങിയിരിക്കുന്ന ഭക്തജനങ്ങളോടായി ഒരു വാക്ക്…ഒരു കാര്യം പ്രത്യേകം അറിഞ്ഞു കൊണ്ടു വായിക്കുക. പുരാണ ഗ്രന്ഥങ്ങൾ വായിക്കുന്നത് ഏറ്റവും നല്ലതു തന്നെ.…

ഒരു കാൻസർ രോഗിക്ക് നൽകുന്ന ചികിത്സാസഹായം ഒരു പൗരന്റെ അവകാശമാണോ, അതോ ഔദാര്യമാണോ?

രചന : സുജിമോൾ മാരാരി ✍️ കേരളത്തിലെ മനുഷ്യാവകാശ കമ്മീഷനോടും, കേരള സർക്കാരിനോടും, നീതിന്യായ സംവിധാനത്തോടും എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്.ഒരു കാൻസർ രോഗിക്ക് നൽകുന്ന ചികിത്സാസഹായം ഒരു പൗരന്റെ അവകാശമാണോ, അതോ ഔദാര്യമാണോ?നിങ്ങൾ അറിയണം മുഖ്യമന്ത്രിയുടെചികിത്സ സഹായത്തിനു അപേക്ഷിക്കുമ്പോൾ വില്ലേജ്…

ഗുരുദക്ഷിണ

രചന : സുമേഷ് കെ മനക്കുളം ✍️ രണ്ടു കുപ്പി അന്തിക്കള്ളും മോന്തി വീട്ടിലേക്കുള്ള കാട്ടു വഴിയിലൂടെ നടക്കുമ്പോൾ മനസ്സിൽ ഓർത്തു, ഇനി എന്നാ ഇങ്ങനെ പറ്റാ എന്നറിയില്ല, ഇനി പറ്റുമോ എന്നുപോലും അറിയില്ല്യ, യുദ്ധം തുടങ്ങാൻ പോകുന്നു. പാടം കയറി…

യാത്രാനുഭവം: ജീവിതത്തിന്റെ ചില നേർക്കാഴ്ചകൾ.

രചന : പത്മിനി അരിങ്ങോട്ടിൽ ✍️ ആഢംബരവും ആഘോഷവും പരസ്പര ജീവിത മൽസരങ്ങൾ തീർക്കുമ്പോൾ നാം നമുക്കിടയിൽ,, നമ്മെ പോലെ തന്നെ ഈ മണ്ണിൽ ജീവിക്കാൻ അവകാശമുള്ളർ,,, അവർ ഒരു പക്ഷെ,, നമ്മുടെ സഹോദരങ്ങളാകാം,, അല്ലെങ്കിൽ,അകന്ന ഏതോ ബന്ധു,,,സ്വന്തം നാട്ടുകാർ,,, ആരുമല്ലാത്ത,,…

മറവിയുടെ മണ്ണിൽ വേരൂന്നിയവർ…

രചന : എ ആർ ഷാജികുമാർ ✍️ ജീവിതത്തിൽ ചില മനുഷ്യർ കടന്നുവരുന്നത് ഒരു യാദൃച്ഛിക കൂടിക്കാഴ്ചയായല്ല. അവർ നമ്മുടെ ദിവസങ്ങളിലൂടെ കടന്നുപോകുന്ന വഴിയാത്രക്കാരുമല്ല. ഒരു വിത്ത് മണ്ണിന്റെ ആഴങ്ങളിൽ തന്റെ ഭാവിയെ നിശ്ശബ്ദമായി സൂക്ഷിക്കുന്നതുപോലെ.. അവർ നമ്മുടെ ആത്മാവിൽ വേരൂന്നുന്നു.…

ശാസ്ത്രവും അജിനാമോട്ടോ കോർപ്പറേറ്റ് താല്പര്യങ്ങളും. ‘ഉമാമി’ എന്ന അഞ്ചാമത്തെ രുചിയുടെ കമ്പോള ചരിത്രം.

രചന : വലിയശാല രാജു ✍️ മനുഷ്യന്റെ നാവിന് തിരിച്ചറിയാൻ കഴിയുന്ന അടിസ്ഥാന രുചികൾ ഏതെല്ലാമാണ് എന്ന ചോദ്യത്തിന് മധുരം, പുളി, ഉപ്പ്, കൈപ്പ് എന്നിവയ്ക്കൊപ്പം ഇന്ന് ശാസ്ത്രലോകം ‘ഉമാമി’ (Umami) എന്നൊരു അഞ്ചാമത്തെ രുചിയെക്കൂടി ചേർത്തുവെച്ചിട്ടുണ്ട്. ജാപ്പനീസ് ഭാഷയിൽ ‘രുചികരമായത്’…