ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ജന്മവാർഷിക ദിനം**🌹🌹🌹2026ജൂലൈ 25
രചന : സജീവ് ഓയൂർ✍️ ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ പ്രമുഖനായിരുന്നു ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ. 1908 ജൂലൈ 25-ന് തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലുള്ള തിരുക്കൊടിക്കാവലിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിൽത്തന്നെ സംഗീതത്തിൽ അസാധാരണ വാസന പ്രകടിപ്പിച്ചിരുന്ന അദ്ദേഹം, മയിലാടുതുറൈ കൃഷ്ണ…
