ദയയുള്ള സ്ത്രീകൾ വിഡ്ഢികളല്ല. അവർ നിഷ്കളങ്കരും അല്ല..
രചന : ജോര്‍ജ് കക്കാട്ട്✍️. ദയയുള്ള സ്ത്രീകൾ വിഡ്ഢികളല്ല.അവർ നിഷ്കളങ്കരും അല്ല .(തീർച്ചയായും സ്നേഹമുള്ള പുരുഷന്മാർക്കും ഇത് ബാധകമാണ് 😉)മിക്കവരും കാണാത്തത് അവർ കാണുന്നു.ആരാണ് വ്യാജൻ, ആരാണ് യഥാർത്ഥൻ എന്ന് അവർക്കറിയാം. ആരാണ് തങ്ങളിൽ യഥാർത്ഥ താൽപ്പര്യമുള്ളത്, ആരാണ് നടിക്കുന്നത് എന്ന്…
