കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും വിപ്ളവ നായികയുമായിരുന്ന സഖാവ് : കെ.ആര്.ഗൗരിയമ്മ.
മുരളി രാഘവൻ* സഖാവ് :കെ.ആർ. ഗൗരിയമ്മ ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു.രാഷ്ട്രീയകേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും നിർണ്ണായകമായ സംഭാവനകൾ ചെയ്ത നേതാവും , കേരളരാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത്. അവരുടെ ആജ്ഞശക്തി ഭരണവൈഭവം എന്നിവ എക്കാലത്തും ഓർമ്മിക്കപ്പെടും.…
