ചില ആളുകൾ ഇങ്ങനെയാണ്ആരെയും അംഗീകരിക്കില്ല.
രചന : വനജസുനിൽ ✍️ ചില ആളുകൾ ഇങ്ങനെയാണ്ആരെയും അംഗീകരിക്കില്ല..ഇഷ്ടപെടാത്ത ആൾഒരു കാര്യം ചെയ്താൽഅതിൽ നൂറു കുറ്റങ്ങൾകണ്ടെത്തുംഅതെ കാര്യം ഇഷ്ടപെടുന്നആൾ ചെയ്തുനോക്കൂഒരു കുറ്റവുമുണ്ടാകില്ല..അത്തരം ആളുകൾസ്വന്തം മേന്മയെപുകഴ്ത്തി മറ്റുള്ളവരെകുറ്റപെടുത്തി കൊണ്ടിരിക്കും..ഇത്തരക്കാർക്ക് സ്വന്തം കാര്യം നോക്കുന്നതിനേക്കാൾ ഇഷ്ടംമറ്റുള്ളവരുടെ കാര്യങ്ങൾകണ്ടുപിടിക്കാനാണ്..പഴയ ആളുകൾ പറയുംഅവനവന്റെ കാലിലെമന്ത് നോക്കാതെമറ്റവന്റെ…
