Category: അവലോകനം

സി. അച്യുതമേനോൻ

രചന : ലെനീഷ് ലെനി ✍️ വർഷങ്ങൾക്കു മുൻപ്, ഒരു ഞായറാഴ്ച വൈകുന്നേരം കൊല്ലം സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട തിരുവനന്തപുരം ബസ്സിൽ ഇരിക്കുകയായിരുന്നു പ്രശസ്തകവി തിരുനല്ലൂർ കരുണാകരൻ.‘ഇപ്പോഴും ആഴ്ച തോറും വീട്ടിൽ പോയി വരാറാണോ പതിവ്?’ ആ സൗമ്യമായ ചോദ്യം കേട്ട…

ആഗസ്റ്റ് പതിനഞ്ചിന്റെ മറന്നുപോയ മുഖം

രചന : ബദറുദീൻ പികെ ✍️ ആഗസ്റ്റ് പതിനഞ്ചിന്റെ പ്രഭാതത്തിൽരാജ്യം മുഴുവൻ ത്രിവർണ്ണത്തിൽ കുളിക്കുമ്പോൾ,നാം പതാകയിലേക്ക് നോക്കി അഭിമാനത്തോടെ പറയുന്നു“ഇത് നമ്മുടെ സ്വാതന്ത്ര്യം.”പക്ഷേ…ആ സ്വാതന്ത്ര്യത്തിന്റെ വില ചോദിച്ചാൽചരിത്രം എത്ര പേരുകളാണ് പറയുക?അതിൽ ഒരു പേര് കൂടിയുണ്ട്എ. വി. കുട്ടിമാളു അമ്മ.സ്വാതന്ത്ര്യം എന്ന…

ഫൊക്കാനയുടെ ചരിത്രവിജയത്തിന് അഭിനന്ദനപ്രവാഹം;ഗിന്നസ് നേട്ടത്തിന്റെ ശിൽപി മനോജ് വട്ടപ്പള്ളിക്കും അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ

ശ്രീകുമാർ ഉണ്ണിത്താൻ ✍️ പെൻസിൽവേനിയ: കലഹാരിയിൽ നടന്ന ഫൊക്കാന അന്താരാഷ്ട്ര കൺവൻഷനിൽ മോഹിനിയാട്ടത്തിനും ചെണ്ടമേളത്തിനും ലഭിച്ച ‘ചരിത്രപ്രസിദ്ധമായ’ ഗിന്നസ് ലോക റെക്കോർഡിന്റെ വിജയത്തിന് പിന്നിലെ പ്രധാന ശിൽപിയാണ് ചീഫ് കോർഡിനേറ്റർ മനോജ് വട്ടപ്പള്ളി. ആശയം മുതൽ ആസൂത്രണം, ഏകോപനം, നടത്തിപ്പ്, ഗിന്നസ്…

താലി ഒരു പവിത്ര ബന്ധമോബന്ധനമോ?

രചന : ദിവാകരൻ പി കെ. ✍️ പല ദമ്പതിമാർക്കിടയിലും ഇന്ന് ആരാണ് മികച്ച അഭിനയം കാഴ്ചവെക്കുന്നത് എന്ന മത്സരം നടക്കുന്നതെന്ന് തോന്നാറുണ്ട്, പൊള്ളയായ സ്നേഹപ്രകടനം കാണുമ്പോൾ…​സോഷ്യൽ മീഡിയയിലെ ചിരിക്കുന്ന ചിത്രങ്ങൾക്കും കുടുംബസദസ്സുകളിലെ ‘മാതൃകാ ദമ്പതി’ പ്രകടനങ്ങൾക്കും പിന്നിൽ പലപ്പോഴും പുകയുന്ന…

പാലിക്കേണ്ട മര്യാദകളും അഹങ്കാര ജല്പനങ്ങളും

രചന : ദിവാകരൻ. പി.കെ. ✍️ ​ഒരു വ്യക്തിയുടെ സംസ്കാരവും വ്യക്തിത്വവും വെളിപ്പെടുന്നത് അയാളുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണ്.“വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കരുത്”എന്നത് കേവലം ഒരു ആപ്തവാക്യമല്ല, മറിച്ച് മാനവികതയുടെ അടിസ്ഥാന പ്രമാണമാണ്. നാം ജീവിക്കുന്ന സമൂഹത്തിൽ സമാധാനവും സന്തോഷവും നിലനിർത്താൻ ചില മര്യാദകൾ…

മഹാമാരികളെ അതിജീവിച്ച ചുവരുകളിലെ ‘വൈൻ ജാലകങ്ങൾ’!Buchette del vino: The Wine Windows of Florence

രചന : ശ്രീകല പ്രസാദ് ✍️ ഒരു ഗ്ലാസ് വൈൻ വാങ്ങാൻ ചുവരിലെ ചെറിയൊരു കൽജാലകത്തിന് മുന്നിൽ ക്യൂ നിൽക്കുന്ന ആളുകൾ! ഇറ്റലിയിലെ ഫ്ലോറൻസിലൂടെ നടക്കുമ്പോൾ ഇങ്ങനെയൊരു കാഴ്ച കണ്ടാൽ അത്ഭുതപ്പെടേണ്ട…16-ാം നൂറ്റാണ്ടിലെ പ്രഭുക്കന്മാരുടെ കൊട്ടാരച്ചുവരുകളിൽ തുടങ്ങിയ ഈ ‘വൈൻ ജാലകങ്ങൾ’…

പുനർജന്മം

രചന : പത്മിനി കോടോളിപ്രം ✍️ പുനർജന്മം,, അങ്ങനെയൊരു കാര്യം മനുഷ്യരിൽ കുറെപേർക്കുള്ള ഒരു വിശ്വാസം. എന്നാൽ ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഇല്ല എന്ന് തീർത്തു പറയുന്നവരും ഉണ്ട്‌വായിച്ചും കേട്ടറിഞ്ഞും പലപ്പോഴായി അറിഞ്ഞചില കാര്യങ്ങൾ.ഏഴ് ജന്മങ്ങൾ ഉണ്ടെന്ന്. ഏഴാമത്തെ ജന്മമാണത്രെമനുഷ്യ ജന്മം. മനുഷ്യജന്മമാണത്രെ…

നിങ്ങളുടെ സുഹൃത്തിനെ പങ്കാളിക്ക് ധൈര്യത്തോടെ പരിചയപ്പെടുത്താൻ കഴിയുന്ന എത്രപേരുണ്ട്?

രചന : സഫി അലി താഹ ✍️ നിങ്ങളുടെ സുഹൃത്തിനെ പങ്കാളിക്ക് ധൈര്യത്തോടെ പരിചയപ്പെടുത്താൻ കഴിയുന്ന എത്രപേരുണ്ട്?ഈ കാലത്ത് അങ്ങനെയുണ്ടോ? കഴിയാത്ത എത്രപേരുണ്ട് എന്നല്ലേ ചോദിക്കേണ്ടത് എന്നായിരിക്കും ചിലർക്ക് തോന്നുക. എന്നാൽ നമ്മിൽ ബഹുഭൂരിപക്ഷവും പൊസ്സസ്സീവ്നെസ് കൂടിയ അളവിൽ വിളമ്പി ടോക്സിക്…

ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ജന്മവാർഷിക ദിനം**🌹🌹🌹2026ജൂലൈ 25

രചന : സജീവ് ഓയൂർ✍️ ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ പ്രമുഖനായിരുന്നു ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ. 1908 ജൂലൈ 25-ന് തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലുള്ള തിരുക്കൊടിക്കാവലിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിൽത്തന്നെ സംഗീതത്തിൽ അസാധാരണ വാസന പ്രകടിപ്പിച്ചിരുന്ന അദ്ദേഹം, മയിലാടുതുറൈ കൃഷ്ണ…

ശാസ്ത്രീയമായി ഉപയോഗിച്ചില്ലെങ്കിൽ പാരസെറ്റമോൾ കരളിനെ അപകടപ്പെടുത്തുംകൂടുതൽ സൂക്ഷിക്കേണ്ടത് മദ്യപാനികൾ ?

രചന : വലിയശാല രാജു✍ ശാസ്ത്രീയമായി ഉപയോഗിച്ചില്ലെങ്കിൽ പാരസെറ്റമോൾ കരളിനെ അപകടപ്പെടുത്തുംതലവേദനയോ പനിയോ ചെറിയൊരു ശരീരവേദനയോ വരുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം തേടുന്നത് ഒരു പാരസെറ്റാമോൾ ഗുളികയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ (Over-the-Counter) എളുപ്പത്തിൽ ലഭ്യമാകുന്നതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം…