സുക്കര്‍ ബര്‍ഗും ജനാധിപതൃത്തിന്‍റെ ശബ്ദവും.
രചന : ബാബു ബാബു ✍️ ജനാധിപതൃത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ ബോധത്തെ നെയ്തെടുത്ത രാഷ്ട്രീയ ആശയങ്ങളോട് കടപ്പെട്ടാണ് നാം ഈ വിഷയത്തെ നോക്കിക്കാണുക. കാരണം മൂലധന വിരുദ്ധമായ ഒരു political paradigm ല്‍ മാത്രമേ നമുക്കീ വിഷയം കാണാന്‍ കഴിയൂ. അല്ലെങ്കില്‍…
