കവിയുടെ കാവ്യപ്രപഞ്ചം
രചന : സതീഷ് വെളുന്തറ ✍ പ്രിയമുള്ളവരെ,കവിയുടെ കാവ്യപ്രപഞ്ചം എന്ന പംക്തിയുടെ ഇന്നത്തെ ലക്കത്തിൽ ആശാൻ-ഉള്ളൂർ-വള്ളത്തോൾ ത്രയത്തിലെ,ഉള്ളൂർ എസ് പരമേശ്വരയ്യർ എഴുതിയ‘പ്രേമസംഗീതം’എന്ന പദ്യത്തിലൂടെ നമുക്ക് സഞ്ചരിയ്ക്കാം.ദുർഗ്രഹവും കടുകട്ടിയുമായ പദവിന്യാസം മിക്കപ്പോഴും തന്റെ കൃതികളിൽ നടത്താറുള്ള ഉള്ളൂർ,താരതമ്യേന ലളിതപദങ്ങൾ ഈ പദ്യത്തിൽ ഉപയോഗിച്ചിരിക്കുന്നു…
