Category: അവലോകനം

അവിശ്വസനീയം, പക്ഷേ വാസ്തവം.

രചന : എസ്. ശ്രീകാന്ത്✍ അപരാഹ്നത്തിന്റെ മടങ്ങിപ്പോക്കിലാണ് ഞാനും നാടകസംവിധായകൻ പീറ്റർ മാഷും കോഴിക്കോട് നടക്കാവിൽ വണ്ടിയിറങ്ങിയത്. അവിടെക്കണ്ട നീലക്കുപ്പായമിട്ട യൂണിയൻ തൊഴിലാളിയോട് എം.ടി യുടെ വീട് ചോദിച്ചു.‘ആ കാണുന്ന റോഡിൽ നേരെ കാണുന്നതാണ് വീട് ‘ഞങ്ങൾ വികാരഭാരത്തോടെ നടന്നു. കൊട്ടാരം…

ബേനിബാദിലെ മാഷ്.

രചന : മധു മാവില.✍ ഇന്നേക്ക് മുന്ന് ദിവസമായി ഇവിടെയെത്തിയിട്ട് എന്ന് മറ്റൊരാളോട് കൂടെയുള്ളവൻ പറയുന്നത് കേട്ടപ്പോയാണ് മൂന്ന് ദിവസത്തിനും വലിയ പ്രത്യേകതയൊന്നും ഇല്ലായിരുന്നു എന്ന് മനസ്സിലായത്. ആരോടും ഒന്നും മിണ്ടാതെ….ഒന്നും പറയാതെ ഒറ്റയിരിപ്പാണ് ഇരുന്നിടത്ത് ചിലപ്പോൾ ഉറങ്ങിയിട്ടുണ്ടാവും..ഭക്ഷണം കഴിച്ചത് പോലും…

പ്രോമിത്യുസ്

രചന : സുഭാഷ് .എം.കുഞ്ഞുകുഞ്ഞ് (കുവ)✍ ഹേ.. പ്രോമിത്യുസ് നിന്നെതിരിച്ചറിഞ്ഞേ ഇല്ല ഞാൻ…പ്രോമിത്യുസ് നീ…..വാക്കിനും വരികൾക്കുമപ്പുറംഞാൻ കേട്ട കഥകൾ ,കവിതകൾ, എന്നിവയ്ക്കപ്പുറംനിസ്തുല സ്നേഹപ്രതീകമായി…കാലങ്ങളിൽ നിന്നുകാലങ്ങളിലേക്കുയവനനായകാ നീയൊരുവിങ്ങലായ്ഹൃദയത്തിനുള്ളിൽജ്വലിക്കുന്നു…നീയെനിക്കേകിയൊരഗ്നിയാൽതപിക്കുന്നു; നെഞ്ചകം പൊള്ളുന്നുനീ തന്നൊരഗ്നിയിൽചെയ്തു ഞാനുണ്ടോരുചോറിൽ ചുവയ്ക്കുന്നു രുധിരംനീയെനിക്കേകിയൊരുസ്നേഹാഗ്നിനാളംചുട്ടുപൊള്ളിക്കുന്നു ഉള്ളംവയ്യിനി ;വയ്യെന്ന്പോലും പറയുവാൻപ്രോമിത്യുസ് നിന്നെതിരിച്ചറിയുന്നു…. ഞാൻയാഗാഗ്നി…

പൊക്കിൾക്കാഴ്ച പകരുന്നത്.

രചന : വാസുദേവൻ. കെ. വി ✍ പൊക്കിള്‍ക്കൊടിബന്ധം എന്നത് കവികൾ ആവർത്തിച്ചെഴുതുന്ന കാവ്യാത്മകപദം. പെറ്റമ്മയുമായുള്ള അഭേദ്യ ബന്ധം കൂടിയാണ് ആ വാക്ക് ഓർമ്മപ്പെടുത്തുന്നത്.സിറിയയിലെ ധരിത്രീക്ഷോഭത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ജീവൻ നഷ്ടപ്പെടാത്ത നവജാതശിശു. അറബി ഭാഷയിൽ അത്ഭുതം എന്ന അർത്ഥത്തിൽ…

പ്രണയം മരിക്കുമ്പോൾ

രചന : ഹുസൈൻ പാണ്ടിക്കാട് ✍ പറഞ്ഞു.പറഞ്ഞിരുന്നു.പറഞ്ഞല്ലോ ഒരിക്കൽ.“കാത്തിരിക്കാനുള്ള ഒരു നിമിഷംകൊണ്ടു ജീവിതം ധന്യമാവുന്നു.”..അതെ, വർണ്ണങ്ങളും സുഗന്ധവും വഹിച്ചെത്തുന്ന ഒരു നിമിഷം.തികച്ചും സാങ്കല്പികമായ ചിന്ത, അതിലപ്പുറം അതിശയോക്തി കലർന്നതും.കാത്തിരിക്കാനുള്ള നിമിഷത്തെ നിറക്കൂട്ടിലാക്കാം, വന്നണയുന്ന നേരത്തിനും നിറംകൊടുക്കാം. പക്ഷെ അതിലൊരു സുഗന്ധത്തെ തേടുന്നതിൽ…

“നിർമ്മൽ ദി ഗ്രേയ്റ്റ്,,,”🍀

രചന : സിജി സജീവ്✍ മോൻ സ്കൂൾ വിശേഷങ്ങൾ പറയുന്നതിനിടയിലാണ്“നിർമ്മൽ “എന്ന നിർമ്മലമായ നാമം എന്റെ മനസ്സിലുടക്കിയത്,സ്കൂൾ വിശേഷങ്ങൾ ഒന്നൊഴിയാതെ പറയുന്നതിന് മുന്നോടിയായി ഏതെങ്കിലും ഒരു കാരണത്തിൽ തൊട്ടുതുടങ്ങുന്നത് അവന്റെ ശീലമാണ്,,ഇന്നും പറയുവാൻ തുടങ്ങിയത്, മുറ്റത്ത്‌ പാകി കിളിപ്പിച്ച മാതളനാരകതൈയ്യിൽ നിന്നുമായിരുന്നു…

രാജ്യസ്നേഹം

അൻസാരി ബഷീർ ✍ രാജ്യസ്നേഹം എന്നത് ഒരു സങ്കുചിതത്വവും പക്ഷപാതിത്വവുമാണ് എന്ന് എന്നെ നിരന്തരം ഓർമ്മപ്പെടുത്തുകയും താക്കീതുചെയ്യുകയും ചെയ്യുന്ന ചില ബുദ്ധിജീവികൾ ഉണ്ട്.. രാജ്യസ്നേഹം, ദേശഭക്തി എന്ന വാക്കുകളൊക്കെ ഇത്തരക്കാരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. “എല്ലാ രാജങ്ങളിലെയും മനുഷ്യർ ഒരേപോലെയല്ലേ, പിന്നെ സ്വന്തം…

പണി പാലുംവെള്ളത്തിലും

രചന : വാസുദേവൻ. കെ. വി ✍ അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തെ വടക്കൻ കരോലീന പ്രാവിശ്യയിൽ എയർഫോഴ്സ് ജീവനക്കാരന്റെ മകൾ.പാട്ടുപാടാനും നൃത്തം ചെയ്യാനും തല്പര.തികഞ്ഞ സസ്യബുക്ക്‌. പച്ചപ്പ് നിറഞ്ഞ പുൽമെടുകളിൽ പൂവും പൂമ്പാറ്റകളും അവളുടെ കളികൂട്ടുകാരായി. വിവാഹശേഷം തൊട്ടടുത്ത നഗരത്തിൽ എത്തി.…

കേരള ബജറ്റ്
ചില ഭീകര സത്യങ്ങൾ പറയാതെ വയ്യ..,

എൻ.കെ.അജിത്ത് ആനാരി✍ ഭൂമിയുടെ വില 20% കൂട്ടി…..ബഫർ സോണിൽ നിന്നും കുടിയിറക്കപ്പെടുന്ന കുടിയേറ്റക്കാരായ ഹതഭാഗ്യർ,തീരദേശത്തു നിന്നും ഒഴിവാക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾ,കുട്ടനാട്ടിലെ വസ്തുക്കൾ വീതംവച്ചു വരുമ്പോൾ മുന്നാധാരത്തിൽ നിലമായതിനാൽ പുരയിടമായിട്ടും വച്ച വീടുകൾക്ക് പുരനമ്പർ ലഭിക്കാതെ അലയുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാരായ 10 സെൻ്റിലെ പാവപ്പെട്ട…

അപ്രസക്തമായി കൊണ്ടിരിക്കുന്ന
വാർത്താ ചാനലുകൾ …

അവലോകനം : അഫ്സൽ ബഷീർ തൃക്കോമല ✍ കേരളത്തിൽ വാർത്താ ചാനലിൽ ചർച്ചക്കെത്തുന്ന വലിയ അറിവുള്ള ഒരു രാഷ്ട്രീയ നിരീക്ഷക സഹയാത്രികൻ കഴിഞ്ഞ ദിവസം മുഖ്യധാരാ മാധ്യമങ്ങളിലെ നിരീക്ഷക വേഷം അഴിച്ചു വെക്കുന്നു. കാരണങ്ങൾ ഇനി ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക .മാത്രമല്ല…