നഗ്നമാക്കപ്പെടുന്ന കേരളീയ ഫെമിനിസം.
രചന : മാഹിൻ കൊച്ചിൻ ✍ നമ്മുടെ രാജ്യത്ത് മൂന്നു മാസം പ്രായമായ നവജാത ശിശു മുതല്‍ തൊണ്ണൂറു വയസ്സായ വന്ധ്യ വയോധിക വരെ ലൈംഗികമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ വളര്‍ത്തു മൃഗങ്ങള്‍ പോലും. അങ്ങനെയുള്ള ഈ കെട്ട കാലത്ത്…
