ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അവലോകനം

എം. ടി .യുടെ ഓർമ്മയിൽ

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ 1933 ജൂലായ്‌ 15 ന് ടി .നാരായണന്‍ നായരുടെയും അമ്മാളുഅമ്മയുടെയും മകനായി മാടത്ത്‌ തെക്കെപാട്ട് വാസുദേവന്‍ നായര്‍ എന്ന എം. ടി. ജനിച്ചു . വിദ്യാഭ്യാസം കുമരനെല്ലൂര്‍ ഹൈസ്കൂളിലും പാലക്കാട്‌ വിക്ടോറിയ കോളേജിലും…

ലേഖനം (ആർക്കും വേണ്ടാത്തവർ)

രചന : ഷാനവാസ് അമ്പാട്ട് ✍ നീലഗിരി എന്ന വാക്ക് സംസ്കൃതത്തിലെ നീലി (നീല) ഗിരി (മല) എന്നീ വാക്കുകളിൽ നിന്നാണ് വന്നത്.12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ചെടികൾ മലകൾക്ക് നീല നിറം നൽകുന്നതിനാലാണ് ഈ പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു.നീലഗിരിയിൽ…

ഐസ്‌ലാൻഡിൽ നിന്നുള്ള ശൈത്യകാല പ്രശ്‌നക്കാരായ യൂൾ ലാഡ്‌സ് 😮

രചന : ജോർജ് കക്കാട്ട് ✍ ഐസ്‌ലാൻഡിൽ, “യൂൾ ലാഡ്‌സ്” നൂറ്റാണ്ടുകളായി ക്രിസ്മസ് സീസണിന്റെ ഭാഗമാണ്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സൗഹൃദ സമ്മാനങ്ങൾ നൽകുന്നവരിൽ നിന്ന് വ്യത്യസ്തമായി, അവർ ആകർഷകരായ വ്യക്തികളായിരുന്നില്ല, മറിച്ച് കുട്ടികളെ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഒരു കഥയുടെ ഭാഗമായിരുന്നു,…

മൃതപ്രണയത്തിൻ്റെ നിഴലുകളും വിഫലമായ പകരക്കാരും.

രചന : കഥ പറയുന്ന ഭ്രാന്തൻ ✍ പഴയ പ്രണയത്തിൻ്റെ ചാരത്തിൽ നിന്നും സൗഹൃദത്തിൻ്റെ ഒരു വികലരൂപം കൊത്തിയെടുക്കാൻ ശ്രമിക്കുന്നത്, ശ്മശാനത്തിലെ തണുത്ത കല്ലുകളിൽ ജീവൻ തിരയുന്നത് പോലെ നിഷ്ഫലമാണ്. ഉപേക്ഷിക്കപ്പെട്ട പ്രണയം ഒരു പ്രേതത്തെപ്പോലെ നിങ്ങളുടെ വർത്തമാനകാലത്ത് അലഞ്ഞുതിരിയുമ്പോൾ, മറ്റൊരാളെ…

“ഞാൻ മതിയാകുന്നില്ല” എന്ന വിശ്വാസത്തിന്റെ മനഃശാസ്ത്രം

രചന : ബിബിൻ സ്റ്റീഫൻ ✍ മനുഷ്യമനസ്സിൽ എപ്പോഴും Real Self എന്നും Ideal Self എന്നും രണ്ടു സ്വരൂപങ്ങളുണ്ട്.Real Self എന്നത് ഇപ്പോൾ ഞാൻ ആരാണ് എന്ന യാഥാർഥ്യമാണ്. എന്റെ കഴിവുകൾ, പരിമിതികൾ, ഭയങ്ങൾ, ശക്തികൾ, പിഴവുകൾ ഇങ്ങനെ ഇപ്പോൾ…

ലേഖനം. (പിന്നാംപുറം)

രചന : ഷാനവാസ് അമ്പാട്ട് ✍ ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ്എന്നാൽ ഒരു വിളവെടുപ്പ് കാലമാണ്.സമൂഹത്തിൽ ഭരണാധികാരികളും ജന സേവകരായ രാഷ്ട്രീയക്കാരും നടപ്പിലാക്കിയ നൻമ തിൻമകൾക്കനുസൃതമായി ജനങ്ങൾ വിധിയെഴുതുന്ന കാലം.അത് ചിലപ്പോഴൊക്കെ അവർക്ക് അനുകൂലമാകാം.മറ്റു ചിലപ്പോൾ പ്രതികൂലവും.നിലവിൽ കേരളത്തിൽ തദ്ധ്യേശസ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞു.ഭരണ വിരുദ്ധ…

ലോകത്തിലെ ഏറ്റവും വലിയ ദേശാടനം?ഇണചേരലും പ്രസവവും എല്ലാം ഈ യാത്രയിലാണ്.

രചന : വലിയശാല രാജു✍ ഭൂമിയിലെ ഏറ്റവും അമ്പരപ്പിക്കുന്ന കാഴ്ചകളിൽ ഒന്നാണ് ആർട്ടിക് പ്രദേശത്തെ റെയിൻഡിയറുകളുടെ (കരിബൂ) ദേശാടനം. ലക്ഷക്കണക്കിന് മൃഗങ്ങൾ ഒരുമിച്ച്, മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു യാത്രയാണിത്. ഇത് വെറുമൊരു സഞ്ചാരമല്ല, മറിച്ച് ഭക്ഷണവും അതിജീവനവും ഉറപ്പാക്കാനുള്ള ഒരു വാർഷിക…

കൃത്രിമ മനുഷ്യ രക്തം നിർമ്മിച്ച് ജപ്പാൻ.

എഡിറ്റോറിയൽ ✍ നൂറ്റാണ്ടിന്റെ മഹാത്ഭുതമെന്നാണ് വൈദ്യശാസ്ത്ര ലോകം ഈ കണ്ടുപിടുത്തത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകമാകമാനം, പ്രത്യേകിച്ച് ദുരന്ത മേഖലകൾ, യുദ്ധ മേഖലകൾ, വിദൂരങ്ങളിലുള്ള ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ ഈ രക്തത്തിന്റെ ഉപയോഗം ഒരു അനുഗ്രഹമായി തന്നെ മാറും.എല്ലാ രക്തഗ്രൂപ്പുകളുമായും പൊരുത്തപ്പെടുന്നതും രണ്ട് വർഷം വരെ…

അന്താരാഷ്ട്ര പർവ്വത ദിനം

രചന : അഫ്സൽ ബഷീര്‍ തൃക്കോമല ✍ 1992-ൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതിയും വികസനവും സംബന്ധിച്ച ആഗോള ചർച്ചയുടെ ഭാഗമായി നടന്ന “ദുർബലമായ ആവാസവ്യവസ്ഥകളുടെ നിയന്ത്രണം സുസ്ഥിര പർവ്വത വികസനം”എന്ന തലക്കെട്ടില്‍ പ്രമേയമായി അംഗീകരിച്ചത് മുതലാണ് അന്താരാഷ്ട്ര പർവത ദിനം എന്ന ആശയം…

ജയ്പൂർ കാൽ ലോകത്തെ ഞെട്ടിച്ച കണ്ടെത്തൽ.

രചന : വലിയശാല രാജു ✍ ദശലക്ഷക്കണക്കിന് ആളുകൾക്ക് ചലനശേഷിയും സ്വാതന്ത്ര്യവും തിരികെ നൽകിയ ഒരു വിപ്ലവകരമായ കണ്ടുപിടുത്തമാണ് ‘ജയ്പൂർ കാൽ’ (Jaipur Foot) അല്ലെങ്കിൽ ‘ജയ്പൂർ പ്രോസ്തെസിസ്’ എന്നറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള കുറഞ്ഞ വരുമാനമുള്ള വിഭാഗക്കാർക്ക് വേണ്ടി, ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത്…