യയാതി (കഥ:എൻ എസ് മാധവൻ).
നിരൂപണം : അനൂപ് കൃഷ്ണൻ* അമ്പത്തിയാറുകാരനായ അജയൻ, യുവാവായ തൻ്റെ മകൻ വിപിനിൻ്റെ പ്രൊഫൈൽ, വ്യാജമായി സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നതും ജാഹ്നവി എന്ന ഡിഗ്രി വിദ്യാർത്ഥിനി അതിൽ ആകൃഷ്ടയാകുന്നതും തുടർന്ന് നിരന്തരം ചാറ്റിംങ്ങിലേർപ്പെടുന്നതും, അയാളോട് പ്രണയബദ്ധയാകുന്നതും പിന്നീട് നേരിൽക്കാണുന്ന സമയത്ത് താൻ…
ഹിബാക്കുഷ.
സുനു വിജയൻ* ഹിരോഷിമാ ദിനത്തെ ഓർത്ത് കുറിച്ച കവിത . നേരം വെളുക്കുവാൻ നേരമുണ്ടിനിയേറെനേർത്തമൂടൽമഞ്ഞുനെഞ്ചിൽ തണുപ്പിന്റെ സുഖദമാമലകൾപടർത്തവേ സ്വപ്നത്തിൻമധുരം നുണഞ്ഞാ ഹിരോഷിമ ഉറങ്ങവേ.ഹുങ്കാര ശബ്ദം മുഴങ്ങി വാനിൽ നേർത്ത ചെന്തീപ്പൊരി മിന്നി നഗരം നടുങ്ങിയോചിമ്മിത്തുറന്നു മിഴികൾ ഹിരോഷിമസംഹാര താണ്ഡവം കണ്ടവൾ ഞെട്ടവേനഗരം…
ജീവനെടുക്കുന്ന പ്രണയം.
ഫ്രാൻസിസ് ജോസ്* പ്രണയം നിരസിക്കപ്പെടുന്നതിന്റെ പേരിൽ ആവർത്തിച്ചുണ്ടാകുന്ന കൊലപാതക-ആത്മഹത്യകൾ ഇവിടുത്തെ സമൂഹത്തിന്റെ മാനസികമായ അനാരോഗ്യത്തെ തുറന്നു കാണിക്കുന്നുണ്ട്.. പ്രണയിക്കാനിറങ്ങിപ്പുറപ്പെടുന്നവർക്ക്, പ്രണയം നിരസിക്കപ്പെട്ടാൽ അതൊരു സ്വാഭാവിക പ്രതികരണമാണെന്നും, മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ പെട്ട കാര്യമാണെന്നും മനസ്സിലാക്കി ആ സാഹചര്യത്തെ അതിജീവിക്കാനുള്ള പക്വത കൂടിയുണ്ടായിരിക്കണം..അല്ലാത്തവർക്ക് ഇത്തരമൊരു…
എല്ലാരും കൊള്ളാം.
ഠ ഹരിശങ്കരനശോകൻ`* ഒരു കൊച്ചു വെളുപ്പാൻ കാലത്ത്കട്ടിലിൽ നിന്നും തള്ളിയിട്ടു കൊണ്ട്തലയിണ,“ഒരു തലയിണയുടെ ധർമ്മം എന്താണെന്ന് വെച്ചാൽകിടക്കുന്നവന്റെ തല താങ്ങുക എന്നതാകുന്നു.കെട്ടിപ്പിടിച്ചാലും തെറ്റ് പറയാൻ കഴിയില്ല.ഒരുമ്മ, രണ്ടുമ്മ,ഒരു മൂന്നുമ്മ വരെയൊക്കെ സഹിക്കാം.പക്ഷേയിതതുവല്ലതുമാണോ?വല്ല മര്യാദയുമുണ്ടോ?ഈത്തായും ഒലിപ്പിച്ച് കുറേ നാറിയ ഉമ്മകൾ.അതും എന്നും രാവിലെ.…
കാലത്തിനു മായ്ക്കാന്‍ കഴിയാത്ത വാക്കും വെളിച്ചവുമായ കലാം …. !!
Kurungattu Vijayan* ജൂലൈ 27…കാലത്തിനു മായ്ക്കാന്‍ കഴിയാത്ത വാക്കും വെളിച്ചവുമായ കലാം …. !!ചിന്തകൊണ്ടും ജീവിതംകൊണ്ടും ഇന്ത്യയെ പ്രചോദിപ്പിച്ച മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാം!!ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസ്സൈല്‍ മാന്‍ ഡോ. എ പി ജെ അബ്ദുള്‍കലാമിന്‍റെ ഓര്‍മ്മദിനം!…
എനിക്കു ഒരു ഭാരമേ അല്ല .
സോമരാജൻ പണിക്കർ* ഞാൻ സാമാന്യം തിരക്കുള്ള ഒരു കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചിട്ടു അമ്മയേയും അച്ഛനേയും നോക്കാനായി അരീക്കര എത്തിയിട്ടു ഇപ്പോൾ അഞ്ചുകൊല്ലം ആയിരിക്കുന്നു…ഒരു ദിവസം പെട്ടന്നു എടുത്ത ഒരു തീരുമാനം ആയിരുന്നില്ല അതു ..ഒരു വർഷത്തോളം എന്നെ സദാസമയവും അലട്ടിയിരുന്ന ഒരു…
മൂവാറ്റുപുഴയുടെ ഹൃദയമറിഞ്ഞ പുരാവൃത്തങ്ങൾ.
ജയന്തി അരുൺ ✒️ ഒരോ ഗ്രാമവും ഒരോ നഗരവും എത്രയോ പുരാവൃത്തങ്ങളാണ്, അറിയപ്പെടാത്ത എത്രയോ ചരിത്രങ്ങളാണ് ഉൾക്കൊള്ളുന്നത്.ഓരോന്നിനും അതിന്റെതായ പാരമ്പര്യവും തനിമയുമുണ്ട്. രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ചരിത്രത്തിന്റെ ഭാഗമായ എത്രയോ സംഭവങ്ങളാണ്ഓരോ പ്രദേശത്തിനും പറയാനുള്ളത്, മണ്മറഞ്ഞുപോയ തലമുറയോടൊപ്പം മാഞ്ഞുപോയത്. വളരെ ചെറുപ്പത്തിൽ, കണ്ണിമുറിയാതെ…
‘ സ്നേഹം’ എന്ന ദിവ്യ ഔഷധം.
മായ അനൂപ്.* സ്നേഹം…..വാക്കുകളിൽ വെച്ച് ഏറ്റവുംമനോഹരമായ വാക്ക്……നിർവചനങ്ങൾ പലപ്പോഴും മതിയാകാതെ വരുന്ന വാക്ക്….. എന്നാൽ, ആ വാക്കിനെ പലപ്പോഴും ഇടുങ്ങിയ അർത്ഥതലങ്ങൾ വെച്ചു കൊണ്ടാണ് പലപ്പോഴും പലരും വ്യാഖ്യാനിച്ചിരിക്കുന്നത്. എന്നാൽആ വാക്കിന്റെ പൂർണ്ണമായ അർത്ഥം മനസ്സിലാകണമെങ്കിൽ നമ്മൾ നമ്മുടെ മനസ്സിനെ കുറേക്കൂടി…
🌹ആത്മരാഗം🌹
അസ്‌ക്കർ അരീച്ചോല.✒️❤ ദേവലോക സുന്ദരിമാർ ശിവ പാർവ്വതീ പൂജ നടത്തുംമ്പോൾ വിഘ്‌നേശ്വര കുസൃതിയാൽ സ്വർഗത്തിൽ നിന്നും അറിയാതെ കൈതട്ടി ഭൂമിയിലേക്ക് വഴുതിവീണ ദേവമന്ദാകിനി പുണ്യാഹമാണ് എന്റെ അരീച്ചോല.(അരീച്ചോല-അതിമനോഹരമായ ചോല.)(അരി=മനോഹരമായത്.ചോല=കാട്ടരുവി) പുറവൻ മലയുടെ താഴ്‌വാരത്തിൽ പ്രകൃതിയിൽ മായാമയുരമാടി നിൽക്കുന്ന നെല്ലിക്കുന്നിന്റെ രമണീയ സുന്ദരമായ…