അവൾ🧚
രചന : സജീവൻ പി തട്ടേയ്ക്കാട്ട് ✍ ഉച്ചവെയിൽഉച്ചിയിൽകടുക്പൊട്ടിച്ചുകാത്തിരിപ്പ്…ഞ്ഞെളിപിരിപൂണ്ട്ക്ഷമ കെട്ടകണ്ണുകൾഅടർന്ന്..വീഴാതിരിക്കാൻപോളകൾ ചമ്രം പടിത്തിര വീണ്ടും വന്ന്കരയോട്എന്തൊക്കെയോകുശലം ചൊല്ലി…കര വീണ്ടും തിരയ്ക്ക്കാത്തിരിക്കാമെന്ന്വാക്ക് കൊടുത്ത്കാത്തിരുന്നാലുംതിരവിസ്വസ്തനല്ലേ..കടല് സത്യമുള്ളതുംനെറിയില്ലാത്തത്മനുഷ്യവർഗ്ഗത്തിനാണ്വീണ്ടും സൂര്യൻക്ഷീണിക്കാൻ തുടങ്ങിസമയത്തിൻ്റെ ജോലികൃത്യമായി പൊയ്കൊണ്ടിരുന്നുഇപ്പോൾ ക്ഷമയുടെഗമ വിട്ട്…..നിരാശയായിവിവശനായി ദാ…ഗമകളഞ്ഞ ക്ഷമപ്രതീക്ഷയോട്ചോദിച്ച്…നിനക്ക് എന്തുതോന്നുന്നുപ്രതീക്ഷ കണ്ണ് ചിമ്മിദൂരേക്ക് നോക്കി….ഒപ്പം ആകാംക്ഷയും…
