Category: പ്രവാസി

നിദ്ര

രചന : ബഷീർ ബഷീറ ✍ രാത്രിയുടെ മൗനത്തിൽകണ്ണുകൾ മെല്ലെ അടയുമ്പോൾ,പകലിന്റെ തിരക്കുകളെല്ലാംഓർമ്മയുടെ തീരത്ത് ഉറങ്ങുന്നു…ചിലർക്ക് നിദ്രയൊരു സ്വർഗമാണ്,ചിലർക്ക് മറക്കാനുള്ള മരുന്നും.മറ്റുചിലർക്കാകട്ടെ,ഓർമ്മകൾ വേട്ടയാടുന്ന നീണ്ടൊരു ഏകാന്തതയും.പകൽ മുഴുവൻ ചിരിച്ചവർ രാത്രിയിൽതനിച്ചിരുന്ന് കരയുന്നു,മനസ്സിലെ മുറിവുകൾ ആരുമറിയാതെതലയിണയോട് കഥ പറയുന്നു.ഉറങ്ങാൻ കിടക്കുമ്പോഴുംഉറങ്ങാത്ത ചില ചിന്തകളുണ്ട്,മറക്കാൻ…

സ്നേഹം വിളമ്പുന്ന പാത്രങ്ങൾ

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ഉറ്റബന്ധങ്ങളെല്ലാം,അപ്രാപ്യമാകുംതോറും,ഒറ്റയായ്ത്തീർന്നീടുന്നുഞാനെന്ന പാരാവാരം.!ആർക്കുന്നു,അലയടിച്ചാർക്കുന്നുശിഷ്ടജന്മ,ത്തിരമാലകളെന്നിൽ,ഉലയില്ലെന്നാലും ഞാൻ!ഏകനായ്, ചുവരുകൾക്കുള്ളിൽഞാൻ,നിശ്ശബ്ദനായ്,ഉലാത്തും,കവിതയിൽലയിക്കും,പ്രകൃതിയെപുണരും,പുലർച്ചയുംസന്ധ്യയുമെനിക്കായി,കൂട്ടിരിക്കുവാൻവരും.രാത്രിയിൽ,ചീവീടുകൾഎനിക്കായ്,സ്വരരാഗഗീതികൾ,പാടുംപഴംപാട്ടുകൾ പാടിത്തരും.ഊർന്നൂർന്നു വരുംനിലാവെന്നിലേക്കെൻഭാവത്തിൻനീറ്റലിൽ,സ്വാന്ത്വനത്തിൻവെളിച്ചം ലയിപ്പിക്കും!ഹാ പ്രപഞ്ചമേ- – – – ,നിനക്കെന്നെയുംമറക്കുവാനാവുമോമറവിക്കു കൂട്ടിരിപ്പവൻ ഞാനും!!.

ലഹരി നുരയും വഴിത്താരകൾ

രചന : ഷാനാവാസ് അമ്പാട്ട് ✍️ Narcotics is a dirty business എന്ന ലാലേട്ടന്റെ പ്രസിദ്ധമായ ഡയലോഗ് ഇരുപതാം നൂറ്റാണ്ടെന്ന സിനിമയിലേതാണ്.അത് തന്നെയാണ് പച്ചയായ യാഥാർത്ഥ്യവും.സ്വഭാവിക ലഹരികൾ വിട്ട് കൂടുതൽ കാഠിന്യമുള്ളതും ആഴമേറിയതുമായ ലഹരി തേടി പോകുന്നവരാണ് മയക്കുമരുന്നിൻ്റെ ഭീകരമായ…

ജനനീ ജൻമഭൂമി

രചന : എം പി ശ്രീകുമാർ ✍️ മഞ്ജുകൈരളി മധു നിറയുന്നഅഞ്ജിത കേരളമെ ജയിക്കുകശിഞ്ജിതമോടെ നിൻ ചാരുനൃത്തം ക-ണ്ടഞ്ചിടട്ടെ സമസ്ത ലോകങ്ങളും !നിരനിരയായി കേരങ്ങൾ നിന്നുനിറപീലി നീർത്തി ചാമരം വീശിചന്ദ്രശോഭയിൽ ചേലോടെയാതിര-നൃത്തമാടുന്ന ചാരു മലയാളം !ശിരസ്സുയർത്തി സഹ്യാദ്രി കിഴക്കുംഅലയടിക്കുന്നാഴി പടിഞ്ഞാറുംഅനന്തശായി കണക്കെയങ്ങനെപള്ളികൊള്ളുന്നയെൻ…

കാറ്റിലെ ഒരില പോലെ – ഇളക്കങ്ങൾക്കിടയിലും താങ്ങും തണലുമായി 🍂

രചന : ജോർജ് കക്കാട്ട് ✍️ ശരത്കാലം വനത്തെ ഊഷ്മളമായ നിറങ്ങളാൽ അണിയിച്ചൊരുക്കുകയും, ഇലകൾ പതുക്കെ നിലത്തേക്ക് കൊഴിയുകയും ചെയ്യുന്ന ഈ സമയം, ചിന്തകൾക്കും ഓർമ്മകൾക്കുമായി മാറ്റിവെക്കാവുന്ന ഒന്നാണ്. ‘ഓൾ സെയിന്റ്‌സ് ഡേ’ (All Saints’ Day) യോട് അനുബന്ധിച്ച്, ഞങ്ങളുടെ…

എക്കോ വാർഷിക ഡിന്നർ മീറ്റിങ്ങും ആറാമത് ഹ്യൂമാനിറ്റേറിയൻ അവാർഡ് ദാന ചടങ്ങും നാളെ 31 ശനി വൈകിട്ട് 5-ന്

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: ചാരിറ്റി സംഘടനയായ എക്കോയുടെ (ECHO – Enhance Community through Harmonious Outreach) വാർഷിക ഡിന്നർ മീറ്റിങ്ങും ആറാമത് ഹ്യൂമാനിറ്റേറിയൻ അവാർഡ് ദാന ചടങ്ങും നാളെ ഒക്ടോബർ 31 ശനി വൈകിട്ട് 5-ന് നടക്കും. ജെറിക്കോയിലുള്ള കൊട്ടിലിയൻ…

ആറാമത് എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് ന്യൂയോർക്ക് പയനിയർ ക്ലബ്ബ് ഓഫ് കേരളൈറ്റ്‌സിന്; അവാർഡ് ദാനം 31 ശനിയാഴ്ച വൈകിട്ട് 6-ന്.

മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതക്കും മുൻ‌തൂക്കം നൽകി ന്യൂഹൈഡ് പാർക്ക് കേന്ദ്രീകരിച്ച് കഴിഞ്ഞ പതിമൂന്ന് വർഷമായി പ്രവർത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന സംഘടനയുടെ ആറാമത് ഹ്യുമാനിറ്റേറിയൻ അവാർഡിന് പയനിയർ ക്ലബ്ബ്…

എൻ്റെ സൂര്യമുല്ലയ്ക്ക്

രചന : എൻ.കെ.അജിത്ത് ആനാരി ✍️ എന്തൊക്കെയോ എനിക്കോതുവാനിന്നുമേചന്തമേ നിന്നോട് ബാക്കിനിന്നെക്കിനാവിൻ്റെ വാടിയിൽകാണുന്നതിന്നിപ്പൊഴെൻ്റെ വിനോദംകണ്ണിൽത്തിളങ്ങും കുസൃതിയാലെൻ്റെയീഉള്ളിൽ നീ കോറുന്നു നിത്യംആരും ശ്രമിക്കുകിൽ മായ്ച്ചിടാനാവാത്തനീളൻ ഗുഹാചിത്രഭാഷ്യം!നീളെപ്പടർന്നോരു വല്ലിയിൽപ്പൂക്കുന്നസൂര്യമുല്ലയ്ക്കു സമാനംരാഗപ്രഭചൊരിഞ്ഞെന്നും വിളങ്ങുന്നചേതോഹരാംഗി നീയെന്നുംഊറിക്കുടിക്കുന്ന ചുണ്ടുമായെത്തുന്നസൂചിക്കുരുവിയെപ്പോലെനോവാതെ നിൻമധുവെന്നും മുകർന്നിടാൻതീരാത്തൊരായാശയുണ്ടുള്ളിൽമുഗ്ദ്ധം, വിചാരക്കടൽത്തിരയ്ക്കൊത്തു നീചിത്തത്തിലാറാടി നില്ക്കേകത്തുന്നയുഷ്ണത്തിനൂഷ്മാവളക്കുവാൻസത്യത്തിലാർക്കെളുതാകും?നിന്നോടു ചൊല്ലാതെയെന്നും കൊളുത്തുന്നനല്ലോരു…

കേരളത്തിലെ പയ്യന്മാർക്ക് പെണ്ണ് കിട്ടാനില്ലത്രേ..

രചന : ഫാത്തിമാബീവി ✍️ ഒന്ന് നോക്കിയാൽ കേരളത്തിൽ പെണ്ണുങ്ങൾക്ക് ഒരു കുറവുമില്ല. കുറവുള്ളത് നിങ്ങൾ തിരയുന്ന കണക്കിലാണ്. നിങ്ങൾക്ക് ഇപ്പോഴും വേണ്ടത് ഇരുപത്തിരണ്ട് വയസ്സുള്ള, നല്ല നിറമുള്ള, അടങ്ങി ഒതുങ്ങി നിൽക്കുന്ന, ജോലിക്ക് പോകാത്ത പക്ഷെ ഡിഗ്രിയുള്ള ഒരു പെണ്ണിനെയാണ്.…

കൊച്ചി എയർപോർട്ടിലെ കസ്റ്റംസ് പരിശോധനയും ഐഫോൺ വിവാദവും: അറിയേണ്ടതെല്ലാം.

രചന : സംഗീത് ജയൻ പ്രസന്നൻ ✍️ കൊച്ചി എയർപോർട്ടിലെ കസ്റ്റംസ് പരിശോധനയും ഐഫോൺ വിവാദവും: അറിയേണ്ടതെല്ലാംനെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി സ്വന്തം ഉപയോഗത്തിനുള്ള ഐഫോണുകളുമായി എത്തുന്ന പ്രവാസികൾക്കും യാത്രക്കാർക്കും എതിരെ കസ്റ്റംസ് നടത്തുന്ന കർശന നടപടികൾ ഇപ്പോൾ സോഷ്യൽ…