മലയാളി നഴ്‌സ് മരിച്ചു
നഴ്‌സ് വിസയില്‍ പുതുതായി ഒരു മാസം മുമ്പ് സൗദിയില്‍ എത്തിയ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. ദല്ല ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാജിമോള്‍ (32) ആണ് ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായി…
