Category: പ്രവാസി

പ്രായമായവരെ കൊന്നുകളയുന്ന നാട്

രചന : മായ സീത ✍️ പ്രായമായവരെ ബലം പ്രയോഗിച്ചോ നിർബന്ധപൂർവ്വമോ ദയാവധം എന്ന പേരിൽ നടപ്പിലാക്കുന്ന മനുഷ്യത്വരഹിതമായ ഒരേർപ്പാടാണ് “തലൈക്കൂത്തൽ”.“തലൈക്കൂത്തൽ” എന്താണെന്നറിയുമോ? എണ്ണ തേച്ച് കുളി എന്നർത്ഥം വരുന്ന തമിഴ് വാക്കാണിത്. പ്രായാധിക്യം ബാധിച്ച രോഗികളായ വൃദ്ധരെ കൊന്നുകളയുന്ന പ്രാകൃത…

ഫൊക്കാന രെജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട് ,കോർഡിനേറ്റർ ബിഷിൻ ജോസഫ്.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് :ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ കൺവെൻഷന്റെ രെജിസ്ട്രേഷന് നേതൃത്വം നൽകുന്നത് രെജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു,…

“അച്ഛനറിവ്.”

രചന : രാജു വിജയൻ ✍️ അച്ഛനായിരുന്നൂ…. ശരി..!അച്ഛൻ മാത്രമായിരുന്നു ശരി…!!അന്നെന്നിലുണ്ടായിരുന്നോരുവികലമാം ചിന്തയിൽ‘സ്നേഹമാണഖില’മെന്നിടയ്ക്കിടെവാദിച്ചു സമർത്ഥിച്ച്,വായനമാത്രം കൈമുതലായ് കൂട്ടിയഅപക്വമാമെൻ മനസ്സിലേക്ക്‘തന്നനുഭവത്തീച്ചൂള’കുടഞ്ഞിട്ടൊരച്ഛന്റെഅസ്ത്രമുന തോൽക്കും കൂർമ്പിച്ചവാക്കുകളായിരുന്നൂ… ശരിഅച്ഛനായിരുന്നൂ… ശരി..!അച്ഛൻ മാത്രമായിരുന്നൂ… ശരി…!!“കൈയ്യിൽ പണമെന്നോരീപ്രപഞ്ചമുണ്ടെങ്കിലേരക്തബന്ധങ്ങൾ പോലുംഓർമ്മയിൽ കരുതു”വെന്നു പറഞ്ഞഅച്ഛനായിരുന്നൂ ശരിഅച്ഛൻ മാത്രമായിരുന്നൂ.. ശരി..!!മുട്ടുന്യായങ്ങൾ നിരത്തിഅച്ഛനെ ഞാൻ വെട്ടിയൊതുക്കുമ്പോഴുംഅന്യന്റെ…

വിപ്ലവകാരിയുടെസായന്തനം

രചന : കെ ജയനൻ ✍️ നീകൊല്ലപ്പെട്ടത്കൊലചെയ്യപ്പെട്ടത്വൈകിയാണ് ഞാനറിഞ്ഞത്വെടിയുണ്ടകൾതുളഞ്ഞുകയറിയശരീരംനിന്റേതാണെന്ന്സ്ഥിരീകരിക്കപ്പെട്ടതുംവൈകിയാണല്ലോ…ദീർഘനിദ്ര –കുട്ടിക്കാലത്തെ നിന്റെ വിനോദംകല്പാന്തകാലത്തിനപ്പുറംശിഷ്ടായുസ്സിനുമപ്പുറംഉറങ്ങാൻ അനന്തകോടി വർഷങ്ങൾ…അപാരത….ഉറക്കം നടിക്കുന്നവരുടെ കാലത്ത്ഉണരാതുറങ്ങിപ്പോയവരുടെസുകൃതം; പരമനിദ്ര…അടയാത്ത കണ്ണുകളെ;കണ്ണുകൾക്കിടയിലെചുംബനസ്ഥാനത്തെഅവർക്കെന്നും ഭയമായിരുന്നു….തിരക്കിനിടയിൽനിന്നെയോർക്കാൻനിന്റെമരണം തന്നെ നിമിത്തമായി;അതും വീണുകിട്ടിയഒരു തുണ്ടുസമയംപന്ത്രണ്ടാം നിലയിലെഒരു കുടുസുമുറിഭയത്തിന്റെയുംഭയപ്പെടുത്തലിന്റെയും വിങ്ങലിൽസ്ഥലകാലബോധമില്ലാതെ…ഉറങ്ങുക…അലോസരപ്പെടുത്തുന്നഎല്ലാ ജൈവസ്വരൂപങ്ങളുംഅഴിച്ചുമാറ്റിആത്മാവിൽആവരണങ്ങളുടെഭാരമില്ലാതെ…പരന്ന പാടങ്ങൾക്കരികിൽകനുസന്യാലിന്റെജ്ഞാനമർമ്മരങ്ങൾക്രോധത്തിൻകരുണ പോലെ…വിപ്ലവകാരിയുടെസായന്തനത്തെവ്യർഥജീവിതത്തെവന്യസാഹസം പ്രലോഭിപ്പിക്കുന്നവിധിയെകണക്കറ്റ് പരിഹസിച്ച്ചാറ്റിയ *…

ഗസലിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏

എഡിറ്റോറിയൽ ✍️ വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഗസൽ മോളൻ എന്ന പത്തൊൻപതുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ടിരിക്കുകയാണ്. കുർദിഷ് ജനതയുടെ അവകാശങ്ങൾക്കും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന ‘കോമല’ പാർട്ടിയിലെ സജീവ പ്രവർത്തകയായിരുന്നു ഗസൽ…

ഫൊക്കന ഒരുക്കുന്ന നോർത്ത് അമേരിക്കൻ മലയാളീ സംഘടനകളുടെ ഓൺലൈൻ മീറ്റിങ്ങ് ഏപ്രിൽ 22ന്.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക്‌ :നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എല്ലാ അംഗ സംഘടനയുടെ ഭാരവാഹികളുടെയും അംഗ സംഘടനകൾ ആകുവാൻ ആഗ്രഹിക്കുന്ന സംഘടനകളുടെ ഭാരവാഹികളുടെയും ഒരു മീറ്റിങ്ങ് ഏപ്രിൽ 21, ചൊവ്വഴ്ച രാത്രി 8:30 ന് (EST)…

കലാവേദിയുടെ നാടകം ന്യൂയോർക്കിൽ അരങ്ങേറി

വർഗീസ് കോറസൺ ✍️ ന്യൂയോർക്ക്: ഏപ്രിൽ 11.ന്യൂയോർക്കിലെ കലാസംഘടനയായ കലാവേദിയുടെ അഭിമുഘ്യത്തിൽ നടത്തപ്പെട്ട “ബോധിവൃക്ഷത്തണലിൽ” എന്ന സാമൂഹ്യ നാടകം ന്യൂയോർക്കിലെ ഗ്ലെനോക്സിൽ നടത്തപ്പെട്ടു. ന്യൂജേഴ്സിയിയിലുള്ള ഫൈൻ ആർട്സ് എന്ന കലാസംഘടനയാണ് നാടകം അവതരിപ്പിച്ചത്. അവതരണ മികവുകൊണ്ടും അർത്ഥവത്തായ ഉള്ളടക്കംകൊണ്ടും മികവുപുലർത്തിയ നാടകത്തിനു…

തോൽക്കാത്ത മുറിവുകൾ

രചന : റഹീസ് മുണ്ടക്കര ✍ കപടമാം സ്നേഹത്തിൻ ചതുരംഗക്കളത്തിൽ,കരുനീക്കമറിയാതെ വീണുപോയെങ്കിലും—പരിഭവപ്പേമാരി പെയ്യാതെ ഉള്ളിലൊരുചെറുപുഞ്ചിരിപ്പൂവു കാത്തുനിൽപ്പൂ.​വിശ്വസ്തതയുടെ ഉടയാടയ്ക്കുള്ളിലെ—വിഷമുള്ള പല്ലുകൾ കണ്ടുതളരാതെ,ആയുധം താഴെ വെച്ചാത്മബലത്താൽ—അചഞ്ചലനായി ഞാൻ നോക്കിനിൽപ്പൂ.​വഞ്ചിക്കപ്പെട്ടെന്ന തിരിച്ചറിവിൻ നോവിൽ,നെഞ്ചുരുകുമ്പോഴും പതറാത്ത മൗനമേ;നീയാണ് ധീരത, നീയാണ് വിജയം—നിൻ ചിരി തോൽപ്പിക്കും തോറ്റ ലോകത്തെ!​ഇരുളിലാരോ…

ലോക പ്രശസ്‌തനായ മോഹൻവീണ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂ യോർക്കിൽ സ്വീകരണം നൽകി.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : മോഹൻവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്‌തനായ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂ യോർക്കിൽ സ്വീകരണം നൽകി. ലോക സഞ്ചാരത്തിന്റെ ഭാഗമായി ഒട്ടേറെ.രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന തൃശൂർ സ്വദേശി പോളി…

മീര.

രചന : ഷിൽജി സാമുവേൽ ✍ മീര….. അവളെ അങ്ങനെ വിളിക്കാൻ ആണെനിക് ഇഷ്ടംജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടുംഎല്ലാം തരണം ചെയ്തു തന്റെ ജീവിതംപൊതിഞ്ഞു പിടിച്ചവൾ..അവൾക്ക് കരയാൻ പല കാരണങ്ങളും ഉണ്ടായിരുന്നു.പക്ഷേ അവൾ തീരുമാനിച്ചത് ഒരാൾക്ക് മുന്നിലും തോറ്റു കൊടുക്കില്ല എന്നായിരുന്നു..അവളുടെ…