Category: പ്രവാസി

ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്‍ എയര്‍ലൈനുകളില്‍ ബ്രിട്ടനിലേക്കു പോകാന്‍ ട്രാന്‍സിങ് വിസ നിര്‍ബന്ധം

ഇന്ത്യയില്‍നിന്ന് വിമാന മാര്‍ഗം ബ്രിട്ടനിലേക്കു പോകാന്‍ യൂറോപ്യന്‍ യൂണിയന്‍ എയര്‍ലൈനുകള്‍ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിങ് ഷെങ്കന്‍ വിസ നിര്‍ബന്ധമാക്കി. എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, കെഎല്‍എം തുടങ്ങിയ എയര്‍ലൈനുകളില്‍ ഈ നിബന്ധന ബാധകമാണ്. മ്യൂണിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, ആംസ്ററര്‍ഡാം, റോം, പാരീസ് തുടങ്ങിയ യൂറോപ്യന്‍…

മണിനാദം പോലെ

രചന : ടിന്റു സനീഷ് ✍️ ആ ധ്വനി ഇന്നും, കാതിൽ അവശേഷിക്കുന്നു,ദീക്ഷ സ്വികരിക്കുബോഴും,ഓംകാരം മന്ത്രം ഉരുവിടുബോഴും,കാതിൽ ഒരിക്കലും അവസാനിക്കാത്ത മണിനാദം അലയടിക്കുന്നു,കണ്ണാന്തളിപൂക്കൾ നിറഞ്ഞു നിൽക്കുന്നആ ഇടുങ്ങിയ വഴി അവസാനിക്കുന്നത് ആൽമരചുവട്ടിലാണ്,കാര്യസാധ്യത്തിനായ്യ് ഒരായിരം മണികൾനിറഞ്ഞാടുന്ന ആൽമരശിഖിരത്തിന്,ഓരോ കഥകളാണ് ആവർത്തിക്കാനുള്ളത്,ദീനം വന്ന് മാറിയവരുടെ,സഫലമായ…

സ്നേഹ തുരുത്ത്

രചന : ടി.എം. നവാസ് വളാഞ്ചേരി✍ നഷ്ടപ്പെട്ടു പോകുന്ന കനിവിന്റെ നിനവിന്റെ നിർമ്മല സ്നേഹത്തിന്റെ തുരുത്തുകളിലേക്ക് നാം നവതലമുറയെ വഴി നടത്തണം. നേരിന്റെ പാത കാണിച്ച് . തുരുത്തു തേടി യാത്ര പോക നാംവഴി വിളക്കു കയ്യിലേന്തു നാംകുരുന്നിലെ വഴി തെളിക്ക…

വിശുദ്ധ ശനിയാഴ്ച.

രചന : ജോർജ് കക്കാട്ട് ✍ പ്രഭാതം ഉദിക്കുന്നു, ചക്രവാളം തിളങ്ങുന്നു! —എന്നാൽ സ്വർഗത്തിൽ പഴയ ദൈവം സിംഹാസനസ്ഥനാണ്.എന്ത് പാപം ഒഴിവാക്കുന്നു, സ്നേഹം ഉയരുന്നുരക്ഷകന്റെ മരണത്തിലൂടെ ലോകം വീണ്ടെടുക്കപ്പെട്ടു.പ്രകൃതി വീണ്ടും സുഗന്ധമായി ശ്വസിക്കുന്നു,എല്ലാ ഹൃദയങ്ങളിലേക്കും പുതിയ ജീവിതം തിരികെ വരുന്നു,ഭീകരതയുടെ എല്ലാ…

വർണ്ണങ്ങൾ വറ്റാത്ത പ്രണയം

രചന : ഹരി കുട്ടപ്പൻ✍ നീ നടന്നുപോയ വഴിയൊരങ്ങളിലൂടെ ഞാനിന്ന് നടക്കുന്നു.അന്ന് നമ്മളെ തലോടിയ കുളിർക്കാറ്റും മർമ്മരവും എന്നിൽ ഓർമ്മകളുടെ നിറങ്ങൾ ചാർത്തുന്നു.നിന്നിൽ തളിരിട്ട മുല്ലയും ചെമ്പകവും ഇന്നും പരിമളം ചൊരിയുന്നുണ്ട് നസാഗ്രം കുളിർക്കുന്ന സുഗന്ധം ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് പുറത്തേക്ക്…

കോമാളി വേഷങ്ങൾ.

രചന : മധുമാവില✍ ഒറ്റക്ക് നടക്കുമ്പോളാണ്മനസ്സ് നമ്മെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നത്.കാല് മുട്ടിയോ മറ്റോ പെട്ടന്ന് നില്കുമ്പോൾഅലോചനകൾ എവിടെയോ ആയിരിക്കും’അന്നും അങ്ങിനെയായിരുന്നു.വിത്യസ്തരായ ചിലർ , വലിയ വലിയ കാര്യങ്ങളെന്ന് അവർക്ക് മാത്രം തോന്നുന്നവ വളരെ സങ്കീർണമായ് ചിന്തിക്കുകയും തല പുകഞ്ഞ് വിശകലനം ചെയ്യുകയും…

കര്‍ണ്ണികാരം!

രചന : കുറുങ്ങാട്ടു വിജയൻ ✍ കാളിന്ദീനദീതീരേ വന്ധ്യയാമൊരു മരംദ്വാപരയുഗത്തിലായ് വളര്‍ന്നുപന്തലിച്ചു!പൂക്കാത്ത വൃക്ഷമതോ പൊക്കത്തിലൊന്നാമനുംപൂക്കാമരത്തേ ലോകം പേരിട്ടു ‘പാപിവൃക്ഷം’!പാപിയാം വൃക്ഷമെന്ന,യര്‍ത്ഥത്തെ ധ്വനിപ്പിക്കുംമറ്റൊരു പേരുമുണ്ടേ, അതല്ലോ ‘കന്നവൃക്ഷം’!*വന്ധ്യയാണെന്നാല്‍‍പ്പോലും മുട്ടാതെ തണലേകിനിസ്വാര്‍ത്ഥസേവനത്താല്‍ ലോകരേക്കാത്തീ മരം!ഏതൊരു നിസ്വാര്‍ത്ഥമാം സേവനകര്‍മ്മത്തിനു,മേറിയ പ്രതിഫല, മെന്നുമേ ലഭിച്ചീടും!ആയിടയ്ക്കമ്പാടിയിലുണ്ണിയായ് വന്നൂ കൃഷ്ണന്‍ആമ്പാടി…

ജോയി ഇട്ടൻ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

ടെറൻസൺ തോമസ്✍ ന്യൂയോർക്ക്: ഫൊക്കാനയുടെ കമ്മിറ്റി മെംബറും മുൻ എക്സി. വൈസ് പ്രസിഡന്റ്, ട്രഷർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും അമേരിക്കയിലെ സാമൂഹ്യ സംസ്കരിക മേഘലകളിൽ നിറസാനിദ്യവും, അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകനുമായ ജോയി ഇട്ടൻ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഫൊക്കാന…

ഈസ്റ്റർ നടത്തം

രചന : ജോർജ് കക്കാട്ട് ✍ അരുവികളും മഞ്ഞുപാളികളിൽ നിന്ന് മോചിതരായിവസന്തത്തിന്റെ മനോഹരവും ഉന്മേഷദായകവുമായ നോട്ടത്തിലൂടെ;പ്രതീക്ഷയുടെ സന്തോഷം താഴ്വരയിൽ പച്ചപിടിച്ചിരിക്കുന്നു.പഴയ ശീതകാലം, അതിന്റെ ബലഹീനതയിൽ,പരുക്കൻ മലകളിലേക്ക് പിൻവാങ്ങി.അവിടെ നിന്ന് അവൻ അയയ്ക്കുന്നു, ഓടിപ്പോകുന്നു,ആൽപ്സ് ഹിമത്തിന്റെ ശക്തിയില്ലാത്ത മഴപച്ച വയലിന് കുറുകെ വരകളിൽ;എന്നാൽ…

യോഗി ആവാൻ കൊതിച്ച പാവം കലാകാരൻ

രചന : മായ ടി എസ്✍️ പടർന്നു പന്തലിച്ചുപൂത്തു പൂമണം പേറിപൂക്കളും കായ്കളുംഇടകലർന്നുനുരയും യൗവനത്തിൽ –അതിനിടയിൽ ,വിതുമ്പും വിരിമാറിൽഭാവുക ഭാവം പകർന്നുഫലങ്ങളുംവിരിയാൻ വിതുമ്പുന്നമൊട്ടുകളുംവിരിഞ്ഞു കൈവിരൽ വിരൽത്തുമ്പിൽ വളർന്നു മാസ്മരിക ഉദ്യാനംമറഞ്ഞു കലാകാരൻഉണർന്നു അവനിലെ പുരുഷത്തം.എല്ലാം മറന്ന് ഒന്ന് ലാളിച്ചുഅവൻ്റെ കർമ്മത്താൽസൃഷ്ടിച്ച ‘ആ…