Category: പ്രവാസി

യുദ്ധത്തിന്റെ ഉടമ്പടികൾ

രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം✍️ അരങ്ങിൽ ഞാൻ അർജുനൻആത്മാവിൽ ഞാൻ കുരു ക്ഷേത്രംഅണിയറയിൽ ഒരുങ്ങിനിൽക്കുന്നയുദ്ധ ഭൂമിയിൽ ശഖ്,ചക്രങ്ങൾതമ്മിലുരസ്സി ശബ്ദമുഖരിതം.പേപിടിച്ച രാജ്യരക്ഷാകർത്താക്കൾപോരടിക്കുന്ന ഗദാ,പങ്കജങ്ങളിൽനേരിന്റെ നിറയൊഴിക്കുവാൻകുരുക്ഷേത്ര ഭൂമിയാമെന്റെ ചിന്തകൾഅന്ത്യയാമത്തിലെ ഇരുട്ടിൽ തപ്പിനടക്കുന്നു.തോറ്റുപോകുന്നത് അവിടവിടെ ഒറ്റയ്ക്ക്നിൽക്കുന്ന ബുദ്ധിശൂന്യതയുടെ മുറിപ്പാടിൽകൗരവരും പാണ്ഡവരും…

💖💖റസീന – ഒരു സ്നേഹകാവ്യം💖💖

രചന : അൻവർഷാ ഉമയനല്ലൂർ* ✍️ മാർച്ച് – 8 – ഇന്ന് ലോക വനിതാ ദിനം. സ്നേഹപൂർവ്വം ഈ വനിതാ ദിനകാവ്യം എന്റെ പ്രിയ പത്നി 💖👑റസീനയ്ക്ക്👑💖 സമർപ്പിക്കുന്നു 💖💖ഹൃദയ കാവ്യങ്ങൾക്കു തുണയാകുമിണയിവൾകരുണ വറ്റുന്നകാലത്തൊരു നന്മയാൾമരണമെൻ ജീവൻ കവരുന്ന നാൾവരെകരളിൽ…

പേപ്പറില്ലാകാലം**

രചന : ഷിഹാബ് കേരളപുരം ✍️ കാലം പതിക്കുന്നുക്ഷേത്രമിതിൽമനോഹര നക്ഷത്ര-ഉൽക്കയായി….കുട്ടിയാം പച്ചപുൽകൊടികണ്ടു കണ്ണെടുക്കാതേകണ്മണിയാൾ തൻകിന്നരി തിളങ്ങും ചേല…കുട്ടി പട്ടിയെ പോലവേപരിമളം നുകർന്നുഅവൾതൻ ചേലയിൽചേലോടെ ശ്വാസം പരത്തി…കൊടി ഞാൻകൊടിയാമോദംകരുതി മനമിതിൽകാര്യ സംബന്ധംകഴിയാൻ കൊതിച്ചു….വരുമവൾവെറും കയ്യാലെവിതക്കും വിത്തുകൾവരും ക്ഷേത്രപാലകർക്കായ്വന്ദനം…വന്ദനംവ്യന്ദാവനകന്യകേ…പാടത്തെകുട്ടികൾപനം തത്തയായ്മാറുംപരിമള പാൽകുഭ-പരിണയംപാർത്ത്പനിനീർപാലാഴിയായിപരിണമിക്കും മമപ്രാണിയാം നേത്രക്ഷേത്രങ്ങൾ.

ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.

രചന : ഷമീന ഷെയിം ✍️ എല്ലാ ദിവസവും ഇരുപത് ദശലക്ഷം ബാരൽ എണ്ണ ആ കടലിടുക്കിലൂടെ കടന്നുപോകുന്നു. ഭൂമിയിലെ മൊത്തം ദ്രവീകൃത പ്രകൃതിവാതകത്തിന്റെ പതിനഞ്ച് ശതമാനവും ആ ചോക്ക് പോയിന്റിലൂടെയാണ് കടന്നുപോകുന്നത്. ആഗോള പെട്രോളിയം വിതരണത്തിന്റെ അഞ്ചിലൊന്ന് ഇറാനും ഒമാനും…

🙏 ഓം നമ:ശിവായ🙏

രചന : കൃഷ്ണമോഹൻ കെ പി ✍️ ഹരഹരമന്ത്രത്താൽ മുഖരിതമാകുന്നധരണിതൻ പൊന്മടിത്തട്ടിലായിമരുവും ചരാചര മുരുവിട്ടിടുന്നിതാപരമ പവിത്രമാം പഞ്ചാക്ഷരിഹരനാം പരമേശചരണങ്ങൾ പൂകുവാൻത്വരയേറി നാമം ജപിച്ചിടുന്നൂപരമോന്നതിയാകും മോക്ഷം ലഭിക്കുവാൻതരമോടെ കൈകൂപ്പിനില്പു ഭക്തർഅരുവി പോലൊഴുകുന്ന കരുണതൻ തീരത്ത്പരമപദം നല്കും ഭക്തിമാർഗ്ഗംഒരുനാൾ ലഭിക്കുമെന്നാശയും പൂണ്ടിതാമരുവുന്നു മാനുഷർ മന്ത്രമോതിചരണയുഗ്മങ്ങളെ…

ഫൊക്കാന മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ ഏപ്രിൽ , മെയ് മാസങ്ങളിൽ അമേരിക്കയിൽ .

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചിരിക്കുന്ന ഭവന നിര്‍മാണ പദ്ധതിക്കായി പ്രമുഖ ചലചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ അരങ്ങേറുന്നു. വരുന്ന ഏപ്രില്‍ 31 മുതല്‍…

യുദ്ധപശ്ചാത്തലത്തില്‍ സഹായത്തിന് വിളിക്കാന്‍ഹെല്‍പ്പ് ലൈന്‍ ✍️

പശ്ചിമേഷ്യയെ നടുക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്‌ളൈറ്റ് കാന്‍സലേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കായി ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ നോർക്കയുടെ നേതൃത്വത്തിൽ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. സഹായം ആവശ്യമുള്ളവര്‍ക്ക് വിളിക്കാം.ദുബായ്: +971543090571അബുദാബി: +971543090571ബഹ്‌റിന്‍: 0097339418071കുവൈറ്റ്: +96565809348,+96565501946ഖത്തര്‍: 00974-55647502ഇസ്രായേല്‍: +972-54-7520711ജോര്‍ദ്ദാന്‍: 00962-770422276ഇറാന്‍: 00962-770422276റാമെല്ല: +970592916418നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക്:…

യുദ്ധപശ്ചാത്തലത്തില്‍ സഹായത്തിന് വിളിക്കാന്‍ ഹെല്‍പ്പ് ലൈന്‍

പശ്ചിമേഷ്യയെ നടുക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്‌ളൈറ്റ് കാന്‍സലേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കായി ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ നോർക്കയുടെ നേതൃത്വത്തിൽ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. സഹായം ആവശ്യമുള്ളവര്‍ക്ക് വിളിക്കാം.ദുബായ്: +971543090571അബുദാബി: +971543090571ബഹ്‌റിന്‍: 0097339418071കുവൈറ്റ്: +96565809348,+96565501946ഖത്തര്‍: 00974-55647502ഇസ്രായേല്‍: +972-54-7520711ജോര്‍ദ്ദാന്‍: 00962-770422276ഇറാന്‍: 00962-770422276റാമെല്ല: +970592916418നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക്:…

ബുര്‍ജ് ഖലീഫ ഒഴിപ്പിച്ചു, ആകാശപാത അടച്ചു, വിമാനങ്ങള്‍ റദ്ദാക്കി.

എഡിറ്റോറിയൽ ✍️ ഇറാന്‍ തിരിച്ചടി ശക്തമാക്കിയതോടെ ജിസിസി രാജ്യങ്ങളിലേക്കും മിസൈലുള്‍ കുതിച്ചു. ഒമാന്‍ ഒഴികെയുള്ള അഞ്ച് ജിസിസി രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. ഈ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈലുകള്‍ എത്തുന്നത്. ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചതിന്…

കാണാകാഴ്ചകൾ.

രചന : ഷാനവാസ് അമ്പാട്ട് ✍️ കടലുകൾ താണ്ടികടന്നു പോകുന്നിതാകാലം വിതച്ച കടം കഥകൾ.കരളുകൾ താണ്ടികടന്നു പോകുന്നിതാകാണാ സ്വപ്നത്തിനീരടികൾ.കടവുകൾ താണ്ടിനടന്നു പോകുന്നിതാകാലം കുറിച്ചിട്ട നൊമ്പരങ്ങൾ.കനലുകൾ നീറ്റികടന്നു പോകുന്നിതാഅറിയാശാപമാം പൊയ്മുഖങ്ങൾ.ചിരിക്കാൻ വൈകിയ താരകമേചിരി തൂകി നിൽക്കുന്ന പൂമരമേചിതറിതെറിച്ചൊരെൻ മോഹങ്ങളേചിതലുകൾ തിന്നൊരു ഭാണ്ഡങ്ങളെനിഴലുകൾ വീണുടഞ്ഞ…