ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്‍ എയര്‍ലൈനുകളില്‍ ബ്രിട്ടനിലേക്കു പോകാന്‍ ട്രാന്‍സിങ് വിസ നിര്‍ബന്ധം
ഇന്ത്യയില്‍നിന്ന് വിമാന മാര്‍ഗം ബ്രിട്ടനിലേക്കു പോകാന്‍ യൂറോപ്യന്‍ യൂണിയന് എയര്‍ലൈനുകള്‍ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിങ് ഷെങ്കന്‍ വിസ നിര്‍ബന്ധമാക്കി. എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, കെഎല്‍എം തുടങ്ങിയ എയര്‍ലൈനുകളില്‍ ഈ നിബന്ധന ബാധകമാണ്. മ്യൂണിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, ആംസ്ററര്‍ഡാം, റോം, പാരീസ് തുടങ്ങിയ യൂറോപ്യന്‍…
