ദൈവം സാക്ഷി
രചന : രവീന്ദ്രനാഥ് സി ആർ ✍️ വൈകീട്ട് ഓഫിസിൽ നിന്ന് ഇറങ്ങി വർഗീസ് കാറിൽ കയറി.. ചന് പിനാ മഴ ചാറുന്നു… ഇന്ന് വീടെത്തും വരെ മനസ്സിൽ പല പല കണക്കുകൂട്ടലുകൾ ഉണ്ടാകും.. കാരണം ഇന്നു ശമ്പളം ക്രെഡിറ്റ് ആയ…
www.ivayana.com
രചന : രവീന്ദ്രനാഥ് സി ആർ ✍️ വൈകീട്ട് ഓഫിസിൽ നിന്ന് ഇറങ്ങി വർഗീസ് കാറിൽ കയറി.. ചന് പിനാ മഴ ചാറുന്നു… ഇന്ന് വീടെത്തും വരെ മനസ്സിൽ പല പല കണക്കുകൂട്ടലുകൾ ഉണ്ടാകും.. കാരണം ഇന്നു ശമ്പളം ക്രെഡിറ്റ് ആയ…
രചന : ഷാജി ഗോപിനാഥ് ✍ ആമ്നിയോട്ടിക് ദ്രാവകം ചോർന്നു പോയ നിലയിലാണ് ആ പൂർണഗർഭിണിയെ ആശുപത്രിയിലെത്തിച്ചത്.പരിശോധിച്ച ഡോക്ടർക്ക് മനസിലായി ഗുരുതരം ആണെന്ന് -സ്കാൻ ചെയ്തു സംഭവം സീരിയസാണ്. ‘ഈ അടിയന്തിര ഘട്ടത്തിൽ സർജറി തന്നെയാണ് അഭികാമ്യം. അതിനായി എമർജൻസി തീയേറ്റർ…
രചന : എൻ. അജിത് വട്ടപ്പാറ ✍ ഹൃദയതന്ത്രിയിലൊഴുകിയെത്തുന്നമധുര വീണതൻ ഹൃദയ നാദങ്ങൾ,ഉണരുമെങ്ങുമൊരു പ്രേമ സാഗരംപ്രകൃതി തൻ സ്നേഹ വേണു ഗാനമായ് . നിത്യ ഹരിതമാം ഭൂമി തന്നിലായ്അത്മ ബന്ധങ്ങൾ മനുഷ്യ ജന്മമായ് ,ഒത്തുചേർന്നോരു ഗൃഹസദൃശ്യങ്ങൾവിശ്വ ധാരകളിൽ ജീവിതം നെയ്തു. പ്രേരണകളുടെ…
രചന : ബാബുഡാനിയല്‍ ✍ കൂനിനടക്കും കുഞ്ഞനുറുമ്പുംപറയുന്നുണ്ടിന്നേറെ കഥകള്‍കൂനനും,വിശറും,ചോനനുമങ്ങനെപലതായ് ചേരിതിരിഞ്ഞകഥആധിപത്ത്യകാലടിയാലെപലതായ് ചിതറിപോയ കഥകൂലിയില്ലാ വേലചെയ്തിട്ട-ടിമകളായി തീര്‍ന്നകഥമലകള്‍ തുരന്നും പാതകള്‍ പണിതുംമര്‍ത്ത്യപുരോഗതി ചെയ്തകഥഖനികള്‍ തുരന്നും അടിയിലടിഞ്ഞുംവെന്തു നീറിയ കദനകഥഎല്ലുകളുന്തിയമാടായ് മാറിചേറിലുറഞ്ഞു പുളഞ്ഞകഥഎല്ലുമുറിയെ പണിചെയ്തങ്ങനെനടുവുകൂനി പോയകഥ‘വേട്ട’പെണ്ണിനെ കടിച്ചുകീറിയവേട്ടക്കാരുടെ കൺമുന്നിൽരോഷമടക്കീട്ടുള്ളമുലഞ്ഞ്പിടഞ്ഞുപോയൊരു പഴയകഥഅളമുട്ടീടില്‍ ചേരകടിക്കുംഅതു പരമാര്‍ത്ഥമൊഴി.സഹികെട്ടൊരുനാൾകൂട്ടംകൂടികടിച്ചു കൊന്നല്ലോ…
ഫാ.ജോൺസൺ പാപ്പച്ചൻ✍ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുൾപ്പെട്ട റോച്ചസ്റ്റർ ഹിൽസ് സെൻ്റ് ഗ്രീഗോറിയോസ് ഇടവക അനുഗ്രഹകരമായ 25 വർഷങ്ങൾ പിന്നിടുന്നു. പരിശുദ്ധ കാതോലിക്കാ ബാവാ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ, ഭദ്രാസന അസിസ്റ്റൻറ്റ് മെത്രാപ്പോലീത്ത…
രചന : ഹരി കുട്ടപ്പൻ✍ അകലെയാ മലകളുരുകിയൊഴുകിശവശരീരങ്ങൾതൻ രക്തകറകളാൽമഞ്ഞുപാളികളിന്നു ചുവന്നുതുടുത്തുയുക്രൈയിനിലിന്ന് തീ മഴപെയ്യ്തപ്പോൾ മരണമൊരുമേഘമായിയുരുണ്ടുകൂടിയാകാശംപെയ്യ്‌തൊഴിഞ്ഞാൽ ജീവിക്കാനൊരിടംകിടയ്ക്കുമോ തീക്കട്ട വീഴാതോരിടംമഞ്ഞുപാളികൾ തകർന്നടിഞ്ഞപ്പോൾ വിശ്വാസത്തിൻ ചില്ലുകൂടാരം തകരുന്നുഐക്യദാർഢ്യമോ രാജ്യസ്നേഹമോവെന്തുകരിയുന്നു മനുഷ്യകോലങ്ങൾവെറുമൊരു വാക്കിലൊതുക്കീടാമീ രൗദ്രതാണ്ഡവ സീമകളെയെല്ലാംമനസ്സിലാരോ വിഷംവിത്തുമുളപ്പിച്ചതുംനീട്ടിവരച്ചയി അതിർവരമ്പുകളെല്ലാംമാറ്റിവരക്കാൻ തുനിയുന്നതോയിന്ന് അതിർവരമ്പുകളിൽ വാഴുന്നോർക്കിന്ന്ഒരൊറ്റ ഭാഷ്യം ഭൂവിലുള്ളതാണ്…
രചന : ബാബുഡാനിയല്‍✍ അഭിമാനിയായൊരെന്‍ കൂട്ടുകാരന്‍അരോഗദൃഡഗാത്രനാം ശാന്തശീലന്‍അദ്ധ്വാനത്തിന്‍ മഹത്വമറിഞ്ഞവന്‍കുടുംബത്തിനെന്നും വിളക്കായവന്‍. സഹചരെ സോദരരെന്നു നിനച്ച-വരുടെ സങ്കടമേറ്റെടുത്തോന്‍.പ്രായത്തിനെക്കാള്‍ പക്വതപാലിച്ചപഞ്ചാബിന്‍റെ ധീരപുത്രന്‍. പ്രതീക്ഷതന്‍ മുട്ടയടവെച്ചതിന്മേല്‍സ്വപ്നത്തിന്‍ ചിറകാല്‍ ചൂടേകിയോന്‍‘പ്രവാസ’ പ്രയാസത്താലുരുകി നീവിരഹതാപത്താല്‍ പിടഞ്ഞതോര്‍ക്കുന്നു ഞാന്‍. കാലങ്ങളോളം കാത്തിരുന്നൊടുവില്‍കാമിനിതന്‍ ചാരത്തണഞ്ഞെങ്കിലുംഒരുതോക്കിന്‍ തിരയാല്‍ തലതകര്‍ത്ത്‘സ്വ’ജീവന്‍ വെടിഞ്ഞതന്നെന്തിനാണ്!? നീ നെയ്തസ്വപ്നത്തിന്‍…
രചന : ജോർജ് കക്കാട്ട് ✍ ഞാനെത്ര ത്യാഗം സഹിച്ചിട്ടുണ്ടാകും എന്നറിയാമോഞാൻ നിന്നെ “മണവാട്ടി” എന്ന് വിളിക്കുന്നത് വരെ!വെളിച്ചം മാത്രം കണ്ട എന്റെ എല്ലാ ആഗ്രഹങ്ങളുംഞാൻ എന്റെ സ്വപ്നങ്ങളെ നിശ്ശബ്ദമായി നിന്നിൽ കുഴിച്ചിട്ടു.സ്വർഗം കെട്ടിപ്പടുത്ത മോഹങ്ങൾഎന്നിട്ട് നിന്റെ ചെറിയ വെളിച്ചത്തിന് കീഴടങ്ങിഞാൻ…
Fr.Johnson Pappachan ✍ സാൻ ആൻറ്റോണിയോ: സാൻ ആൻറ്റോണിയോ സെൻറ് ജോർജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ കൂദാശയും, ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളും 2022 ഏപ്രിൽ 29,30 മെയ് 1 (വെള്ളി, ശനി, ഞായർ ) തീയതികളില്‍ നടക്കും. മലങ്കര ഓര്‍ത്തോഡോക്‌സ്…
ഇന്ത്യയില്‍നിന്ന് വിമാന മാര്‍ഗം ബ്രിട്ടനിലേക്കു പോകാന്‍ യൂറോപ്യന്‍ യൂണിയന്‍ എയര്‍ലൈനുകള്‍ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിങ് ഷെങ്കന്‍ വിസ നിര്‍ബന്ധമാക്കി. എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, കെഎല്‍എം തുടങ്ങിയ എയര്‍ലൈനുകളില്‍ ഈ നിബന്ധന ബാധകമാണ്. മ്യൂണിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, ആംസ്ററര്‍ഡാം, റോം, പാരീസ് തുടങ്ങിയ യൂറോപ്യന്‍…