ജീവകാരുണ്യ പ്രവർത്തകർക്കുള്ള ECHO ഹ്യുമാനിറ്റേറിയൻ അവാർഡ് 2026 – അപേക്ഷകൾ ക്ഷണിക്കുന്നു. ജേതാവിന് $2,500 ക്യാഷ് അവാർഡും പ്രശംസാഫലകവും.
മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡിലെ ന്യൂഹൈഡ് പാർക്ക് ആസ്ഥാനമായി കഴിഞ്ഞ പതിമൂന്ന് വർഷമായി സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ECHO (Enhance Community through Harmonious Outreach), 2026-ലെ ആറാമത് ഹ്യുമാനിറ്റേറിയൻ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വ്യക്തിപരമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ…
