അപ്പക്കൂടുകൾ
രചന : യൂനുസ് കൈതയിൽ ✍️ പാകം ചെയ്ത പലതരം ഭക്ഷണങ്ങളുടെ സമ്മിശ്രഗന്ധം മുറ്റിനിന്ന ആ കവലയിൽ, ഒരുപാട് നാളുകൾക്കുശേഷം ഞാൻ വന്നിറങ്ങി.എന്റെ മുന്നിൽ ഒരു വലിയ ഷോപ്പിംഗ് കോംപ്ലക്സ്.ഒരിക്കൽ ഒരു അങ്ങാടിക്ക് പോലും തികയാതിരുന്ന സ്ഥലത്ത് ഇന്ന് ഒരു കെട്ടിടം…
