നവ യുഗം
രചന : ദിവാകരൻ പികെ ✍ വലിച്ചു കീറിയ മുഖം മൂടി ക്ക് പകരമായിപുതു മുഖംമൂടി തീർക്കാൻ കോപ്പുകൂട്ടവെഅശനിപാതമായിപതിക്കുംദുരവസ്ഥക്ക്മേൽവെള്ളരിപ്രാവുകളെപറത്തുന്നവർ.മുട്ടിയാൽ തുറക്കാത്ത വാതിലിന് മുമ്പിൽതായമ്പകപെരുമ്പറ മുഴക്കമായി മാറവെഉഗ്രരൂപി ണി യായി സ്ത്രീ ത്വം സംഹാരതാണ്ഡവ നൃത്തം ചവിട്ടാനൊരുക്കം .മാൻപേടകൾ പച്ച പുൽതേടിഅലസമായ്‌മേയും ഘോര…
