Category: പ്രവാസി

സമുദ്ര ദൗത്യം

രചന : എൻ. അജിത് വട്ടപ്പാറ ✍ ഹൃദയതന്ത്രിയിലൊഴുകിയെത്തുന്നമധുര വീണതൻ ഹൃദയ നാദങ്ങൾ,ഉണരുമെങ്ങുമൊരു പ്രേമ സാഗരംപ്രകൃതി തൻ സ്നേഹ വേണു ഗാനമായ് . നിത്യ ഹരിതമാം ഭൂമി തന്നിലായ്അത്മ ബന്ധങ്ങൾ മനുഷ്യ ജന്മമായ് ,ഒത്തുചേർന്നോരു ഗൃഹസദൃശ്യങ്ങൾവിശ്വ ധാരകളിൽ ജീവിതം നെയ്തു. പ്രേരണകളുടെ…

കൂനനുറുമ്പുകൾ.

രചന : ബാബുഡാനിയല്‍ ✍ കൂനിനടക്കും കുഞ്ഞനുറുമ്പുംപറയുന്നുണ്ടിന്നേറെ കഥകള്‍കൂനനും,വിശറും,ചോനനുമങ്ങനെപലതായ് ചേരിതിരിഞ്ഞകഥആധിപത്ത്യകാലടിയാലെപലതായ് ചിതറിപോയ കഥകൂലിയില്ലാ വേലചെയ്തിട്ട-ടിമകളായി തീര്‍ന്നകഥമലകള്‍ തുരന്നും പാതകള്‍ പണിതുംമര്‍ത്ത്യപുരോഗതി ചെയ്തകഥഖനികള്‍ തുരന്നും അടിയിലടിഞ്ഞുംവെന്തു നീറിയ കദനകഥഎല്ലുകളുന്തിയമാടായ് മാറിചേറിലുറഞ്ഞു പുളഞ്ഞകഥഎല്ലുമുറിയെ പണിചെയ്തങ്ങനെനടുവുകൂനി പോയകഥ‘വേട്ട’പെണ്ണിനെ കടിച്ചുകീറിയവേട്ടക്കാരുടെ കൺമുന്നിൽരോഷമടക്കീട്ടുള്ളമുലഞ്ഞ്പിടഞ്ഞുപോയൊരു പഴയകഥഅളമുട്ടീടില്‍ ചേരകടിക്കുംഅതു പരമാര്‍ത്ഥമൊഴി.സഹികെട്ടൊരുനാൾകൂട്ടംകൂടികടിച്ചു കൊന്നല്ലോ…

*മിഷിഗൺ റോച്ചസ്റ്റർ ഹിൽസ് സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദൈവാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് അനുഗ്രഹീതമായ തുടക്കം*

ഫാ.ജോൺസൺ പാപ്പച്ചൻ✍ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുൾപ്പെട്ട റോച്ചസ്റ്റർ ഹിൽസ് സെൻ്റ് ഗ്രീഗോറിയോസ് ഇടവക അനുഗ്രഹകരമായ 25 വർഷങ്ങൾ പിന്നിടുന്നു. പരിശുദ്ധ കാതോലിക്കാ ബാവാ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ, ഭദ്രാസന അസിസ്റ്റൻറ്റ് മെത്രാപ്പോലീത്ത…

യുക്രൈൻ യുദ്ധശേഷിപ്പുകൾ

രചന : ഹരി കുട്ടപ്പൻ✍ അകലെയാ മലകളുരുകിയൊഴുകിശവശരീരങ്ങൾതൻ രക്തകറകളാൽമഞ്ഞുപാളികളിന്നു ചുവന്നുതുടുത്തുയുക്രൈയിനിലിന്ന് തീ മഴപെയ്യ്തപ്പോൾ മരണമൊരുമേഘമായിയുരുണ്ടുകൂടിയാകാശംപെയ്യ്‌തൊഴിഞ്ഞാൽ ജീവിക്കാനൊരിടംകിടയ്ക്കുമോ തീക്കട്ട വീഴാതോരിടംമഞ്ഞുപാളികൾ തകർന്നടിഞ്ഞപ്പോൾ വിശ്വാസത്തിൻ ചില്ലുകൂടാരം തകരുന്നുഐക്യദാർഢ്യമോ രാജ്യസ്നേഹമോവെന്തുകരിയുന്നു മനുഷ്യകോലങ്ങൾവെറുമൊരു വാക്കിലൊതുക്കീടാമീ രൗദ്രതാണ്ഡവ സീമകളെയെല്ലാംമനസ്സിലാരോ വിഷംവിത്തുമുളപ്പിച്ചതുംനീട്ടിവരച്ചയി അതിർവരമ്പുകളെല്ലാംമാറ്റിവരക്കാൻ തുനിയുന്നതോയിന്ന് അതിർവരമ്പുകളിൽ വാഴുന്നോർക്കിന്ന്ഒരൊറ്റ ഭാഷ്യം ഭൂവിലുള്ളതാണ്…

പഞ്ചാബ് കാ പുത്ര്.

രചന : ബാബുഡാനിയല്‍✍ അഭിമാനിയായൊരെന്‍ കൂട്ടുകാരന്‍അരോഗദൃഡഗാത്രനാം ശാന്തശീലന്‍അദ്ധ്വാനത്തിന്‍ മഹത്വമറിഞ്ഞവന്‍കുടുംബത്തിനെന്നും വിളക്കായവന്‍. സഹചരെ സോദരരെന്നു നിനച്ച-വരുടെ സങ്കടമേറ്റെടുത്തോന്‍.പ്രായത്തിനെക്കാള്‍ പക്വതപാലിച്ചപഞ്ചാബിന്‍റെ ധീരപുത്രന്‍. പ്രതീക്ഷതന്‍ മുട്ടയടവെച്ചതിന്മേല്‍സ്വപ്നത്തിന്‍ ചിറകാല്‍ ചൂടേകിയോന്‍‘പ്രവാസ’ പ്രയാസത്താലുരുകി നീവിരഹതാപത്താല്‍ പിടഞ്ഞതോര്‍ക്കുന്നു ഞാന്‍. കാലങ്ങളോളം കാത്തിരുന്നൊടുവില്‍കാമിനിതന്‍ ചാരത്തണഞ്ഞെങ്കിലുംഒരുതോക്കിന്‍ തിരയാല്‍ തലതകര്‍ത്ത്‘സ്വ’ജീവന്‍ വെടിഞ്ഞതന്നെന്തിനാണ്!? നീ നെയ്തസ്വപ്നത്തിന്‍…

മനസ്സിലാക്കൽ

രചന : ജോർജ് കക്കാട്ട് ✍ ഞാനെത്ര ത്യാഗം സഹിച്ചിട്ടുണ്ടാകും എന്നറിയാമോഞാൻ നിന്നെ “മണവാട്ടി” എന്ന് വിളിക്കുന്നത് വരെ!വെളിച്ചം മാത്രം കണ്ട എന്റെ എല്ലാ ആഗ്രഹങ്ങളുംഞാൻ എന്റെ സ്വപ്നങ്ങളെ നിശ്ശബ്ദമായി നിന്നിൽ കുഴിച്ചിട്ടു.സ്വർഗം കെട്ടിപ്പടുത്ത മോഹങ്ങൾഎന്നിട്ട് നിന്റെ ചെറിയ വെളിച്ചത്തിന് കീഴടങ്ങിഞാൻ…

സാൻ ആൻറ്റോണിയോ സെൻറ് ജോർജ്ജ് ഓർത്തോഡോക്സ് ദേവാലയ കൂദാശ 2022 ഏപ്രിൽ 29,30 മെയ് 1 (വെള്ളി, ശനി, ഞായർ ) തീയതികളില്‍.

Fr.Johnson Pappachan ✍ സാൻ ആൻറ്റോണിയോ: സാൻ ആൻറ്റോണിയോ സെൻറ് ജോർജ്ജ് ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ കൂദാശയും, ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളും 2022 ഏപ്രിൽ 29,30 മെയ് 1 (വെള്ളി, ശനി, ഞായർ ) തീയതികളില്‍ നടക്കും. മലങ്കര ഓര്‍ത്തോഡോക്‌സ്‌…

ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്‍ എയര്‍ലൈനുകളില്‍ ബ്രിട്ടനിലേക്കു പോകാന്‍ ട്രാന്‍സിങ് വിസ നിര്‍ബന്ധം

ഇന്ത്യയില്‍നിന്ന് വിമാന മാര്‍ഗം ബ്രിട്ടനിലേക്കു പോകാന്‍ യൂറോപ്യന്‍ യൂണിയന്‍ എയര്‍ലൈനുകള്‍ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിങ് ഷെങ്കന്‍ വിസ നിര്‍ബന്ധമാക്കി. എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, കെഎല്‍എം തുടങ്ങിയ എയര്‍ലൈനുകളില്‍ ഈ നിബന്ധന ബാധകമാണ്. മ്യൂണിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, ആംസ്ററര്‍ഡാം, റോം, പാരീസ് തുടങ്ങിയ യൂറോപ്യന്‍…

മണിനാദം പോലെ

രചന : ടിന്റു സനീഷ് ✍️ ആ ധ്വനി ഇന്നും, കാതിൽ അവശേഷിക്കുന്നു,ദീക്ഷ സ്വികരിക്കുബോഴും,ഓംകാരം മന്ത്രം ഉരുവിടുബോഴും,കാതിൽ ഒരിക്കലും അവസാനിക്കാത്ത മണിനാദം അലയടിക്കുന്നു,കണ്ണാന്തളിപൂക്കൾ നിറഞ്ഞു നിൽക്കുന്നആ ഇടുങ്ങിയ വഴി അവസാനിക്കുന്നത് ആൽമരചുവട്ടിലാണ്,കാര്യസാധ്യത്തിനായ്യ് ഒരായിരം മണികൾനിറഞ്ഞാടുന്ന ആൽമരശിഖിരത്തിന്,ഓരോ കഥകളാണ് ആവർത്തിക്കാനുള്ളത്,ദീനം വന്ന് മാറിയവരുടെ,സഫലമായ…

സ്നേഹ തുരുത്ത്

രചന : ടി.എം. നവാസ് വളാഞ്ചേരി✍ നഷ്ടപ്പെട്ടു പോകുന്ന കനിവിന്റെ നിനവിന്റെ നിർമ്മല സ്നേഹത്തിന്റെ തുരുത്തുകളിലേക്ക് നാം നവതലമുറയെ വഴി നടത്തണം. നേരിന്റെ പാത കാണിച്ച് . തുരുത്തു തേടി യാത്ര പോക നാംവഴി വിളക്കു കയ്യിലേന്തു നാംകുരുന്നിലെ വഴി തെളിക്ക…