Category: പ്രവാസി

ഫൊക്കാന സാഹിത്യ അവാർഡുകൾ – 2026 പ്രഖ്യാപിച്ചു.

കോരസൺ വർഗീസ് (സാഹിത്യസമ്മേളന ചെയർമാൻ) ✍️ ‘അതിരുകൾ കടന്ന് മലയാളം – പ്രവാസ സാഹിത്യത്തിന്റെ വർത്തമാനവും ഭാവിയും’ മുഖ്യ പ്രമേയമാക്കി ഫൊക്കാന സാഹിത്യസമ്മേളനം. ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളികളുടെ ഏറ്റവും വലിയ കുടക്കീഴിലുള്ള സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ…

ഫൊക്കാനാ കൺവൻഷൻ വേദിയിൽ ആയിരത്തിൽ അധികം മോഹിനിമാർ ഒത്തുചേർന്ന് ഗിന്നസ് ചരിത്രമെഴുതുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ കാലത്തിന്റെ കനകച്ചിലങ്കകൾ കാതിലണിഞ്ഞ്, കേരളത്തിന്റെ ലാവണ്യകലയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കാൻ ഇനി എണ്ണപ്പെട്ട ദിനങ്ങളുടെ മാത്രം കാത്തിരിപ്പ്. ഫൊക്കാന 2026 ദേശീയ കൺവെൻഷനിൽ, ആയിരത്തിലേറെ അനുഗ്രഹീത കലാകാരികൾ ഒരേ മനസ്സും ഒരേ തളങ്ങളുമായി മോഹിനിയാട്ടത്തിന്റെ ലാവണ്യനൃത്തമൊരുക്കി ഗിന്നസ്…

ഫൊക്കാന കൺവൻഷനിൽ രാജു മൈലപ്ര നയിക്കുന്ന ‘ചിരിയരങ്ങ്’ നടൻ നാദിർഷ ഉദ്ഘാടനം ചെയ്യും.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഗമമായ ഫൊക്കാന കൺവൻഷനിലെ ജനപ്രിയ ഹാസ്യവേദിയായ ‘ചിരിയരങ്ങി’ന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും നടനും ഗായകനും ഹാസ്യകലാകാരനും ബഹുമുഖ പ്രതിഭയുമായ ശ്രീ നാദിർഷാ നിർവ്വഹിക്കും. അമേരിക്കൻ…

ഫൊക്കാന കൺവൻഷന് കലാപ്രൗഢി പകരാനും ചരിത്രത്തിന്റെ ഭാഗമാകാനും പ്രിയതാരം നവ്യ നായർ എത്തുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ പ്രവാസി സംഗമായ ഫൊക്കാനയുടെ 2026-ലെ അന്തർദേശീയ കൺവെൻഷന് മാറ്റുകൂട്ടി മലയാളത്തിന്റെ പ്രശസ്ത ചലച്ചിത്രതാരവും നർത്തകിയുമായ നവ്യ നായർ കൽഹാരി റിസോർട്ടിലെ വേദിയിലെത്തും. മൂന്നാം ദിവസം (ഓഗസ്റ്റ് 8) ഗ്രാൻഡ്…

വയലാർ പുരസ്കാര ജേതാവ് കെ.വി. മോഹൻകുമാർ ഫൊക്കാന കൽഹാരി കൺവെൻഷനിൽ എത്തുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക് : മലയാള സാഹിത്യലോകത്തെ ശ്രദ്ധേയനായ നോവലിസ്റ്റും വയലാർ പുരസ്കാര ജേതാവും നോർക്ക റൂട്സ് ഡയറക്ടറുമായിരുന്ന കെ.വി. മോഹൻകുമാർ(Ret .ഐ എ എസ്) ഫൊക്കാന 2026 ദേശീയ കൺവെൻഷനിൽ പങ്കെടുക്കും. സാഹിത്യം, ഭരണനിർവഹണം, മാധ്യമപ്രവർത്തനം എന്നീ മേഖലകളിൽ…

പരിശുദ്ധ യാക്കോബായ സഭയിലെ നവാഭിഷിക്ത മെത്രാപ്പോലീത്ത ഗബ്രീയേൽ മോർ ഗ്രിഗോറിയോസ് തന്റെ സ്വിറ്റ്‌സർലണ്ട് സന്ദർശനത്തിന്റെ ഭാഗമായി ആർത്തിലെ മോർ ഔഗേൻ ദയറായിൽ എഴുന്നള്ളി വന്നു.

ഷെവലിയാർ ബെന്നി കക്കാട്ട് ✍ പരിശുദ്ധ യാക്കോബായ സഭയിലെ നവാഭിഷിക്ത മെത്രാപ്പോലീത്ത ഗബ്രീയേൽ മോർ ഗ്രിഗോറിയോസ് തന്റെ സ്വിറ്റ്‌സർലണ്ട് സന്ദർശനത്തിന്റെ ഭാഗമായി ആർത്തിലെ മോർ ഔഗേൻ ദയറായിൽ എഴുന്നള്ളി വന്നു. മോർ ഔഗേൻ ദയറാധിപൻ ലഹദോ റമ്പാച്ചനും ദയറായിലെ അധ്യാപകരും വിദ്യാർത്ഥികളും…

പ്രവാസിയുടെ നൊമ്പരം

രചന : നൗഷാദ് അറക്കൽ ✍️ ​നാട്ടിലെ രാത്രിയുടെ നിശബ്ദത കീറിമുറിച്ചുകൊണ്ട് ഫോൺ ബെല്ലടിച്ചു ഉറങ്ങിക്കിടക്കക്കരയിൽ കിടന്ന ഫോൺ എടുത്തു നോക്കിയപ്പോൾ ഗൾഫിലിരിക്കുന്ന കൂട്ടുകാരന്റെ നമ്പറാണ് സ്‌ക്രീനിൽ തെളിഞ്ഞു കിടക്കുന്നത് ഉറക്കച്ചടവോടെ കോൾ അറ്റൻഡ് ചെയ്ത ഉടനെ നാട്ടിലുള്ള സുഹൃത്ത് ചോദിച്ചു…

ഫൊക്കാന സാഹിത്യസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കോരസൺ വർഗീസ് (സാഹിത്യ സമ്മേളന ചെയർമാൻ) ✍ ഫൊക്കാന(Fokana) ഇന്റർനാഷണൽ കൺവൻഷനിൽ പെന്സിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വെച്ചു 2026 ആഗസ്ത് 6 മുതൽ 8 (വ്യാഴം, വെള്ളി, ശനി) വരെ നടത്തപ്പെടുന്നു. ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സാഹിത്യ സമ്മേളനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി,…

പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന കൽഹാരി കൺവെൻഷനിൽ; ലോക സിനിമയുടെ ഇതിഹാസ സാന്നിധ്യം പ്രവാസി മലയാളി മഹാമേളയ്ക്ക് മാറ്റുകൂട്ടും.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും പത്മവിഭൂഷൺ ജേതാവുമായ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഫൊക്കാന കൽഹാരി കൺവെൻഷനിൽ പങ്കെടുക്കും. ലോകസിനിമയിൽ മലയാളത്തിന്റെ സാന്നിധ്യം അനശ്വരമാക്കിയ മഹാനായ ചലച്ചിത്രകാരന്റെ സാന്നിധ്യം കൺവെൻഷന് കൂടുതൽ പ്രൗഢിയും ആഗോള…

ഫൊക്കാന കലഹാരി കൺവൻഷനിൽ റൂം കിട്ടാതെ വന്നവർക്ക്‌ കൺവെൻഷനിൽ പങ്കെടുക്കാൻ സുവർണ്ണ അവസരം .

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: ഫൊക്കാന കലഹാരി കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡേ പാസ് (Daily Registration) സംവിധാനം ഒരുക്കിയതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. കലഹാരി റിസോർട്ടിലെ താമസ മുറികൾ മുഴുവൻ 8 മാസങ്ങൾക്ക് മുൻപ് തന്നെ ബുക്ക് സോൾഡ്…