പ്രവാസി യുവാവിന് ദാരുണാന്ത്യം.
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. ഒമാനിലെ ഇബ്രി കുബാറയില്‍ ബുധനാഴ്ച രാവിലെ പത്തരമണിയോടെയാണ് അപകടം. വടകര മൊകേരി കോവിക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ (32) ആണു മരിച്ചത്.ഫുഡ് സ്റ്റഫ് കമ്പനിയില്‍ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. ജോലി ആവശ്യാര്‍ഥം ഇബ്രിയിലെത്തിയ ആഷിര്‍…
