Category: പ്രവാസി

അപ്പക്കൂടുകൾ

രചന : യൂനുസ് കൈതയിൽ ✍️ പാകം ചെയ്ത പലതരം ഭക്ഷണങ്ങളുടെ സമ്മിശ്രഗന്ധം മുറ്റിനിന്ന ആ കവലയിൽ, ഒരുപാട് നാളുകൾക്കുശേഷം ഞാൻ വന്നിറങ്ങി.എന്റെ മുന്നിൽ ഒരു വലിയ ഷോപ്പിംഗ് കോംപ്ലക്സ്.ഒരിക്കൽ ഒരു അങ്ങാടിക്ക് പോലും തികയാതിരുന്ന സ്ഥലത്ത് ഇന്ന് ഒരു കെട്ടിടം…

സ്കൂൾ ഫീസ് അടയ്ക്കാൻ വഴിയില്ലാത്തതുകൊണ്ട് മാത്രം പരീക്ഷാഫലം തടഞ്ഞുവെക്കപ്പെട്ട ഒരു ഇരുണ്ട ഭൂതകാലം അവനുണ്ടായിരുന്നു.

രചന : സോഷ്യൽ മീഡിയ ✍️ 📌മുംബൈയിലെ കുർളയിൽ വെറും 8×10 അടി വലിപ്പമുള്ള ഒരു കൊച്ചുമുറിയിൽ നിന്നാണ് ജയ്കുമാർ ജതിൻകുമാർ വൈദ്യ എന്ന ആ വിദ്യാർത്ഥി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിൽ (NASA) എത്തിനിൽക്കുന്നത്.ചൊവ്വയെയും…

മാറ്റൊലി

രചന : പ്രഭാകരൻ പയ്യാടക്കൻ ✍️ ശാലീനമാമെന്റെ ഗ്രാമത്തിൻ ഭംഗിയിൽ,ആടിത്തിമിർത്തു നടന്ന, ബാല്യകാലം.ശാശ്വതമാണീ തോടും പാടവുമെല്ലാം,വ്യാമോഹക്കോട്ടകൾ കെട്ടിയ കാലം.നല്ലവരാണെന്നും ഗ്രാമീണവാസികൾ,സ്നേഹത്തിൻ സേതുക്കൾ നിർമ്മിച്ചവർ.ഒത്തില്ല ഇത്രയും നാളായെന്റെയീ,ഗ്രാമീണഭംഗി ആസ്വദിപ്പതിന്നായ് .ജോലിയും കുടുംബവും കെട്ടിപ്പടുക്കെ,ഓർത്തില്ല ഞാനെന്റെ ഗ്രാമത്തെ പോലും.ഒത്തിരി ന്യായമാം വാദങ്ങൾ ഉണ്ടെന്നിൽ;കാലപ്രവാഹത്തിൻ കുത്തൊഴുക്കിലതു…

ഹാഗാർ — മരുഭൂമിയിലെ മാതൃവിലാപം

രചന : ലയാമ്മ നെപ്പോളിയൻ ✍ അബ്രാഹാമിനോട് യാത്രചൊല്ലി ,പുത്രനെനെഞ്ചോട് ചേർത്തു ഹാഗാർ,തോളിൽതുരുത്തിയിൽവെള്ളവുമപ്പവുംഹൃദയത്തിലോദുഃഖസാഗരം മാത്രം.ബേർ-ശേബാ തന്നി ലുഴന്നുനടക്കുകിൽമരുഭൂതാപത്തിൽ വിണ്ടവർ മെയ്യുംജീവന്റെ തുള്ളിയും ശൂന്യമായ് തീരവേ ,ദാഹാർത്തനായ് ബാലൻതളർന്നുവീണു.കുഞ്ഞിളംമിഴികൾപിടയുന്നതുകാൺ കെ –ശതധാപിളർന്നാമാതൃഹൃദയവുംതനയന്റെ മരണമോമനതാരിലോർക്കേ-തണലൊരുകുറുങ്കാട്ടിലവനെ കിടത്തി .അമ്പിൻ ദൂരത്തിൽ മാറിയിരുന്നവൾ ,അൻപുടയോനെ വിളിച്ചു വിലപിച്ചു.ബാലന്റെയാർദ്രമാംരോദനംകേൾക്കുകിൽ,വ്യഥിതമാ…

നിറമുള്ള രാവുകൾ.

രചന : ഷാനവാസ് അമ്പാട്ട് ✍ നല്ല നിറമുള്ള രാവുകൾഅതിലില്ല പൊഴിയുന്ന പൂവുകൾതങ്ക നിറമുള്ള കനവുകൾഅതിലില്ല കരിയുന്ന കാടുകൾ.ഇമ്പമേറുന്ന മലരുകൾഅതിലുണ്ട് നോവിൻ്റെ കനലുകൾചന്തമൂറുന്ന പകലുകൾഅതിലുണ്ട് സൂര്യൻ്റെ പൊൻകതിർ.വെള്ളി നിഴലാർന്ന ചോലകൾഅതിലില്ല പ്രാണൻ്റെ ഓർമ്മകൾമഞ്ഞ നിറമാർന്ന പാതയിൽമറയുന്നു കാലത്തിൻ പൊയ്മുഖം.വെള്ള കീറിയ മതിലിനപ്പുറംവേച്ചു…

ഇവൾ ഊർമ്മിള.

രചന : ലാലി രംഗനാഥ് (ലാലിമ.) ✍ പ്രിയപ്പെട്ടവന്റെ പാദചിഹ്നങ്ങൾമാഞ്ഞുപോയ,മിഴി ദൂരങ്ങളിലേക്ക് നോക്കിഏകാന്തതയെ വരിച്ചവൾ….. ഊർമ്മിളത്യാഗത്തിന്റെനിശ്ശബ്ദമായ അടയാളപ്പെടുത്തലായിവിതുമ്പിയ അധരങ്ങൾതിരശ്ശീലയ്ക്കുള്ളിലൊളിപ്പിച്ചവൾ.. ഊർമ്മിള.തീക്ഷ്ണമായ ഇഷ്ടങ്ങളിലേക്ക്ചൂഴ്ന്നിറങ്ങുമ്പോഴേക്കും,കാത്തിരിപ്പിന്റെ കടൽച്ചുഴിയിലേക്ക്ഒറ്റുകൊടുക്കപ്പെട്ടവൾ….. ഊർമ്മിള .അശാന്തമായഅപശ്രുതികളിൽ സ്വയമലിഞ്ഞ്,പത്നീധർമ്മം പരിപാലിച്ചവൾ… ഊർമ്മിള.ത്യാഗമെന്ന ഒരൊറ്റ വാക്ക് കൊണ്ട്മുറിവുള്ളൊരു കവിതരചിച്ചവൾ……ഊർമ്മിളരാമായണം ഘോഷിച്ച സീതയുടെത്യാഗത്തേക്കാൾ, ഊർമ്മിളയുടെനിശബ്ദമൗനം പ്രിയതരം…

ചിന്താകുസുമങ്ങൾ-ബഹുമാനം!

രചന : തോമസ് കാവാലം. ✍️ ബഹുമാനം തേടുന്നോരാംബഹുജനം സകലരുംഇഹത്തിലായുള്ള കാലംവഹിച്ചീടും സ്ഥാനമാനം.സ്ഥാനമാനം വഴിയെത്തുംബഹുമാനം ചിലർക്കെല്ലാംസ്ഥാനമില്ലേലവർക്കൊന്നുംമാനമാരും നൽകുകില്ല.അവഗണിച്ചീടുവോരെഅകറ്റി നാം നിർത്തിടേണം‘അർഹമായ’ ബഹുമാനംഅവർക്കും നാം നൽകിടേണം.പക്വമായ ചിന്തയാലെപ്രയത്നത്താൽ ലഭിക്കുന്നപെരുമയും ബഹുമാനോംപണം നൽകി നേടാനാമോ?ബഹുമാനം നൽകുവോനുംഅഭിമാനം ലഭിക്കുന്നുബഹുമാനം അതിനാലെഅമരത്വം നേടിടുന്നു.ബഹുമാനം പെരുമയുംഅഹന്തയാൽ നശിച്ചീടാംവിട്ടുപോയാൽ വിശ്വാസംപോൽവിളക്കീടാൻ…

നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇമിഗ്രേഷൻ ക്ലിയറൻസിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ദയനീയമായ ഒരു കാഴ്ച കണ്ടത്.

രചന : ഫിറോസ് ✍️ നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇമിഗ്രേഷൻ ക്ലിയറൻസിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ദയനീയമായ ഒരു കാഴ്ച കണ്ടത്.ഞാൻ വന്ന അതേ ഫ്ലൈറ്റിൽ കൊച്ചിയിലിറങ്ങിയ ഒരു യാത്രക്കാരനെ എയർപോർട്ട് ജീവനക്കാർ വീൽചെയറിൽ ഇരുത്തി ഉരുട്ടിക്കൊണ്ടുവരികയാണ്.കറുത്ത പാന്റ്സും നീല ഷർട്ടും ധരിച്ച ഒരു…

ഭ്രാന്തമായൊരുപ്രണയം

രചന : സുധീർതൊട്ടിയൻ മുല്ല ✍️ ഇരുട്ടിനെ പ്രണയിക്കുന്നുവെങ്കിൽഭ്രാന്തമായിത്തന്നെ പ്രണയിക്കണംഓരോ ഇരുളിൻ നൂലിഴകളേയുംപ്രണയിച്ചുകൊണ്ടിരിക്കണം …സ്വന്തമായി നൽകുന്ന ചിന്തകളെകെട്ടിപിടിച്ചു കിടക്കാൻ പായവിരിക്കുന്നഇരുട്ടിനെ എന്റേത് മാത്രമെന്ന്തോന്നിപ്പിക്കുമാറ് ഭ്രാന്തമായിപ്രണയിക്കണം …..നിലാവും കാറ്റും കിനാവുകളും എന്നെഒറ്റപ്പെടുത്തുന്ന ആ രാത്രിയെ ….എവിടെയോ വീശിയടിക്കുന്ന കാറ്റിനൊപ്പംഓരിയിടാൻ തുടങ്ങുന്നഏതോ ശബ്ദത്തിനുടമയാകുന്ന രാത്രിയെ…

വീഞ്ഞ്

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഗാസഅശാന്തമാണിന്നും.കലുഷമായഒരു കടൽ പോലെ.കടൽ ഒരു സുനാമിയായിവാനോളം ഉയരുന്നു.കാട്ടുതീ പോലെ പടരുന്നു.യുദ്ധത്തിന്റെകലാശക്കൊട്ട് കഴിഞ്ഞെന്ന് പറയുന്നു.എയർ റേഡ് സൈറണുകൾഇപ്പോഴും മുരളുന്നു.മിസൈലുകൾപായുന്നു.പീരങ്കികൾ ഗർജ്ജിക്കുന്നു.മനുഷ്യർഅഭയം തേടിഇപ്പോഴും പായുന്നു.ഓരോ ഇസ്രയേലി സൈനികനുംഇരകളെ തേടുന്നു.മുതിർന്നവരേക്കാൾഅവർ കുട്ടികളെലക്ഷ്യമാക്കുന്നു.അവർ കുട്ടികളെ ഭയക്കുന്നു.അവർ കുട്ടികളോടലറുന്നു: നീയാണെന്നുംഞങ്ങളുടെ പേടിസ്വപ്നം.നീയാണ്ഗാസയുടെ ഭാവി.നീയാണ്ഞങ്ങളുടെ…