മൗനനൊമ്പരങ്ങൾ.
കഥ : Antony Philipose* ഇന്നലെയാണ് വേണുഗോപൻഅയാൾ വാങ്ങിയ വില്ലയിലേക്ക്താമസം മാറി വന്നത്.വാടക വീട്ടിൽ മകനോടൊപ്പംകഴിയുകയായിരുന്നുഅയാൾ. ജീവിതത്തിൽ എല്ലാംനഷ്ടപ്പെട്ടു എന്ന് കരുതിയിടത്തുനിന്നും മെല്ലെ മെല്ലെ പിടിച്ചുകയറിയാണ്, അയാൾ ഇവിടംവരെയെത്തിയത്.ജീവിതത്തിൽ കൂടെ നടന്നവർ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു ശൂന്യതയുണ്ടെല്ലൊ പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല.…
