കേരളത്തിലേക്ക് നേരിട്ട് ഫ്ലയിറ്റുകളും OCI കാർഡിന്റെ റിന്യൂവലിലെ കാലതാമസവും ഒഴിവാക്കണം എന്ന ഫൊക്കാനയുടെ ആവിശ്യം പരിഗണിക്കാമെന്ന് കേന്ദ്ര ഗവൺമെൻറ്.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിജീ ദില്ലിയിൽ സിബിസിഐ ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും ക്ഷണിക്കപ്പെട്ട അഥിതിയായി പങ്കെടുതിരുന്നു. അവിടെ വെച്ച് പ്രധാനമന്ത്രിയുടെ ഓഫിസുമായും , കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫീസുമായും ,…