Category: പ്രവാസി

മലയാളികളെ ഞെട്ടിച്ച്ബ്രിട്ടനിലെ കെറ്ററിംങ്ങിൽ മലയാളി നഴ്‌സും രണ്ട് മക്കളും വീട്ടിനുള്ളിൽ കൊല്ലപ്പെട്ടു!

കെറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു, 40, മക്കളായ ജാൻവി, 4, ജീവ, 6. എന്നിവരാണ് കൊല്ലപ്പെട്ടത്.കൊലപാതകിയെന്ന് സംശയിക്കുന്ന അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു, 52, വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനുള്ളിൽ…

തെരുവുകൾ പ്രകാശപൂരിതമാണ് .

രചന : ജോർജ് കക്കാട്ട് ✍ തെരുവുകൾ പ്രകാശപൂരിതമാണ്തടാകം നിശ്ചലവും ശാന്തവുമാണ്മഞ്ഞ് മൂടിയ റോഡിൽ,കിടക്കുന്ന മാൻകുട്ടി മിന്നിത്തിളങ്ങുന്നു . ക്രിസ്തുമസ് എത്തിഎല്ലാ കുട്ടികളും വളരെ സന്തോഷത്തിലാണ്അമ്മ അടുക്കളയിലെ ചൂടിലേക്ക് വീഴുന്നുഅച്ഛൻ വീണ്ടും വൈൻ നിറക്കുന്നു . ക്രിസ്മസ് ട്രീ തിളങ്ങുന്നു,കാരണം അത്…

കേരളീയത്തിന്റെ ഭാരവാഹികൾ ആയ എൻ. ആർ .ഹരികുമാർ, ലാലു ജോസഫ് എന്നിവർക്ക് ഫൊക്കാന സ്വീകരണം നൽകി.

ശ്രീകുമാർ ഉണ്ണിത്താൻ✍ കേരളീയം സെക്രട്ടറിയും ചാരിറ്റി പ്രവർത്തകനുമായ എൻ. ആർ . ഹരികുമാർ , പ്രമുഖ മാധ്യമ പ്രവർത്തകനും , കേരളീയം ദേശിയ സെക്രറട്ടറിയും ,സമുഖ്യ പ്രവർത്തകനുമായ ലാലു ജോസഫ് എന്നിവർക്ക് ഫൊക്കാന വാഷിംഗ്‌ടൺ ഡി സി യിൽ സ്വീകരണം നൽകി.ഫൊക്കാന…

പ്രിയപ്പെട്ട ക്രിസ്റ്റി,

രചന : ജലീൽ കൈലാത് ✍ ഇങ്ങിനെയായിരുന്നില്ല താങ്കൾ ഈ ലോകകപ്പിൽ നിന്ന് വിടവാങ്ങേണ്ടിയിരുന്നത്.താങ്കളെ ആദ്യ ഇലവനിൽ ഇറക്കാതിരുന്നപ്പോൾ തന്നെ എന്റെ മനസ്സ് പകുതി മരിച്ചു പോയിരുന്നു. ഞങ്ങൾക്ക്, പോർച്ചുഗൽ എന്നൊരു രാജ്യത്ത് ഫുഡ്ബോൾ കളിക്കുന്നവർ ഉണ്ടെന്നുള്ള ബോധ്യം ആദ്യം ഒന്നും…

എക്കോ അവാർഡ്‌-ഡിന്നർ നൈറ്റിന് ഒരുക്കങ്ങൾ തയ്യാറായി

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഡിസംബർ 9 വെള്ളി വൈകിട്ട് 6-ന് ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ (440 Jericho Turnpike, Jericho, NY 11753) വച്ച് “ECHO ഹ്യുമാനിറ്റേറിയൻ അവാർഡ്” ദാനവും വാർഷിക ഡിന്നർ മീറ്റിങ്ങും നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തി ആയതായി സംഘാടകർ…

സായുജ്യം

രചന : ജയേഷ് പണിക്കർ✍ അമ്മതൻ സ്നേഹത്തിൻ മാധുര്യമാണെന്നുംഎൻ്റെയീ ജീവൻ്റെയാധാരമേനെഞ്ചിലെ വാത്സല്യ ഗംഗയിൽ നിന്നൂറുംതേൻ തുള്ളിയാണെന്നുമെൻ ദാഹജലംനിർവ്വചനങ്ങൾക്കുമതീതമീ ബന്ധമേനിന്നോളമാരെന്നെ സ്നേഹിപ്പതായ്ആ കരതാരിനാലെ ഭുജിച്ചാലേആത്മാവിനെന്തൊരു സായൂജ്യവുംകൂടിയങ്ങേറെക്കഴിയുന്നിതാകൂട്ടാളിയൊത്തങ്ങു ഞാനുമിന്ന്ചേർച്ചയില്ലായ്മകളേറെയെന്നാൽചേർത്തുനിർത്തുന്നിതെന്നുമെന്നുംഓർക്കുവാനേറെയും നല്കിയിന്ന്ഒത്തൊരുമിച്ചങ്ങു കൂടിടുമ്പോൾസ്വർഗ്ഗതുല്യമാകുമീ കുടുംബംസായുജ്യമേകുന്നിതെന്നെന്നുമേഏറെ പണിപ്പെട്ടിതങ്ങു നേടിഏറെയങ്ങുള്ളതാം ആശകളുംമോടിയിലാകെയണിഞ്ഞൊരുങ്ങിമോദമങ്ങേറി നടന്നു ഞാനുംകഷ്ടതയേറെ സഹിച്ചങ്ങനെഇഷ്ടമ തൊക്കെയും സ്വന്തമാക്കിസംതൃപ്തയായിക്കഴിഞ്ഞങ്ങനെസ്വന്തമായ്…

ഫൊക്കാന പ്രവർത്തന ഉൽഘാടനം പുതിയൊരു ചരിത്രം തിരുത്തി കുറിച്ചു.

കേരള കൺ വൻഷന്റെയും ഫൊക്കാന അന്താരാഷ്‌ട്ര കൺ വൻഷന്റെയും തീയതികൾ പ്രഖ്യാപിക്കുകയും കഴിഞ്ഞ മൂന്നു മാസത്തെ മികവുറ്റ പ്രവർത്തനങ്ങളും ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് ഫൊക്കാന പ്രവർത്തന ഉൽഘാടനം പുതിയൊരു ചരിത്രം കുറിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി…

യൗസേപ്പിന്റെയും, മറിയയുടെയും
മകൻ.

രചന : സെഹ്റാൻ✍ കാട്ടൂരങ്ങാടിയിലേക്ക് നടക്കുന്നയൗസേപ്പ്.ദൈന്യതയുടെ കരിപുരണ്ടപുഞ്ചിരി കണ്ണിൽ,ചുണ്ടിൽ…എങ്ങോട്ടാണിതെന്ന് തന്നോടുതന്നെയൗസേപ്പ്.മറിയയ്ക്ക് മരുന്നു വാങ്ങാനെന്ന്തന്നോടുതന്നെ യൗസേപ്പ്.പൂട്ടിപ്പോയ തീയേറ്റർ.ടിക്കറ്റ് കൗണ്ടറിന് മുന്നിൽക്കിടന്ന്യൗസേപ്പിനോട് കുരയ്ക്കുന്നനായ്ക്കൂട്ടം.കണ്ണിലെ, ചുണ്ടിലെ ദൈന്യച്ചിരിനായ്ക്കൂട്ടത്തിനെറിയുന്ന യൗസേപ്പ്.അടങ്ങുന്ന നായ്ക്കൂട്ടം.മദ്യക്കട,മരുന്നുകട,മധുരക്കട,തുണിക്കടഅരിക്കട പിന്നിട്ട്നടക്കുന്ന യൗസേപ്പ്.തലയ്ക്കുള്ളിലിരമ്പം.ഇരമ്പുന്ന ബൈക്ക്.കുനിഞ്ഞിരുന്നു പറക്കുന്നുയൗസേപ്പിന്റെ മകൻ!“കുരുത്തം കെട്ടവൻ”പ്രാകുന്ന യൗസേപ്പ്.മുറിയിൽപ്പരന്ന നീലപ്പുക.സിഗററ്റ് ഗന്ധം.ചുമയ്ക്കുന്ന മറിയ.ചുമയുടെ തിരമാലകൾ.“തല…

ഡിസംബർ മുന്ന് ശനിയാഴ്ച നടത്തുന്ന ഫൊക്കാന പ്രവർത്തന ഉൽഘാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോക്ക്: ഫൊക്കാന പ്രവർത്തന ഉൽഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു. ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച് 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു…

സണ്ണി ഡേവിഡ് ന്യൂയോർക്കിൽ നിര്യാതനായി.

മാത്യുകുട്ടി ഈശോ ✍ ന്യൂയോർക്ക്: കോട്ടയം – പള്ളം പൊയ്യക്കര വീട്ടിൽ സണ്ണി ഡേവിഡ് (79) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക്ക് ഗ്ലെൻ ഓക്സിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിശ്രമ ജീവിതം നയിച്ച് വന്നിരുന്ന പരേതൻ 1984-ലാണ് കോട്ടയം പള്ളത്ത് നിന്നും അമേരിക്കയിലേക്ക്…