ഞാനെന്നത് …..ഒരു വേറിട്ട കവിത
രചന : റുക്സാന ഷമീർ ✍ ഞാനെന്നത്വെറുമൊരു നാലുവരി കവിതയല്ല……!!ഒരു പകലിരവു കൊണ്ടൊന്നുംവായിച്ചു തീർക്കാനാവാത്തഒരു കവിതാ സമാഹാരം…!!പലരും പുറംചട്ട കണ്ട്വിലയിരുത്തിയ കവിത ….!!നടുപേജിൻ്റെ ഹൃദയഭാഗത്തെ …നിസ്വാർത്ഥ വരികളിൽ…..ആരാലും വായിക്കപ്പെടാതെ പോയഹൃദയാക്ഷരങ്ങൾ തേങ്ങി നിൽപ്പുണ്ട്…!!നിരതെറ്റാതെ അടുക്കിവെച്ചഅക്ഷരങ്ങളുടെ ഉള്ളാഴങ്ങളിൽ ….നാലു ചുവരുകൾ പോലുമറിയാത്തഹൃദയ രഹസ്യങ്ങൾഒളിപ്പിച്ചു…