കല്ലുകൾക്ക് പറയാനുള്ളത്…
രചന : ഗീത മുന്നൂർക്കോട് ✍ പണ്ടെന്നോപൊട്ടിത്തെറിച്ച്ചിന്നിപ്പിരിഞ്ഞ്കോലം കെട്ടതെങ്കിലുംവെറും കല്ലെന്ന്അസൂയ മൂത്ത്ആളുകൾവിശേഷിപ്പിക്കുന്നെങ്കിലുംഇത്രയും വൈവിധ്യമാർന്നഒന്നുമില്ലഉയരങ്ങളിലേക്കുള്ളപടവുകളായിനേർപ്പാതകളിൽനിവരുന്ന പരവതാനിയായിഇടം കാണുന്നവർമോഹസൗധങ്ങൾക്ക്കരുത്തുംകരവിരുതുകൾക്ക്മേനിയഴകുമെത്തിച്ച്വെട്ടുകളിലും കൊത്തുകളിലുംഅലങ്കാരം കൊണ്ട്പാവയും പാട്ടയുംതൊട്ടിയും മെത്തയു-മെല്ലാമാകുമ്പോളുംവിഴുപ്പുകളെഎത്ര നന്നായിതച്ചൊഴുക്കുന്നു…ആയുധമാക്കിയവന്കൽത്തുറുങ്കും പണിയുന്നവർആരെയും ഭയപ്പെടുത്താൻഒരേ സമയംദൈവവും ചെകുത്താനുമാകുന്നവർ.സ്വപ്നസ്വാദുകൾചില വേളകളിൽഅരച്ചും ചതച്ചുംഒരുക്കിയുംപട്ടിണിക്ക് കല്ലുകടിയാകാനുംസദാ സന്നദ്ധർ.എന്നിരിക്കിലുംഭീമത്വത്തെ കൂസാതെഓരോ ചെത്തിലുംസുതാര്യമായിത്തിളങ്ങിവജ്രാഭയിൽനിനക്കാകുന്നുഉടമസ്ഥന്റെ വിലനിലകളേറ്റാനും
