കണ്ണനെ കണ്ടേൻ!🙏
രചന : മാധവി ഭാസ്കരൻ ചാത്തനാത്ത് ✍ ഇന്നലെ ഞാനെൻ്റെ കണ്ണനെക്കാണുവാൻകണ്ടു തൊഴുതിടാൻ ചെന്നനേരംജന്മനാളായിട്ടു കണ്ണനെക്കൈതൊഴാൻഭക്തലക്ഷനിര സാഗരമായ്! ആനയുണ്ടാമ്പാരിമേളങ്ങളേറെയു-ണ്ടായിരുന്നാ ചുറ്റമ്പലം നിറയെ !ലോകരാം ലോകരും തിക്കിത്തിരക്കിയാകൂട്ടത്തിൽ ഞാനുമൊഴുകിയപ്പോൾ ! എങ്ങനെയൊരു നോക്കു കണ്ണനെക്കാണുവാനാകുമെന്നോർത്തു തപിച്ചുപോയി.തിരുനടയിങ്കൽ ഞാനേറെ നേരം നിന്നുകണ്ണടച്ചകതാരിൽ ധ്യാനമോടെ!! കണ്ണുതുറന്നപ്പോഴെൻ…
