Category: പ്രവാസി

മണ്ണും പെണ്ണും

രചന : ടി.എം നവാസ് വളാഞ്ചേരി✍ വേദമൊന്നു പമിച്ച കൃഷിയിടമായുള്ളനാരിതൻ വൈശിഷ്ഠ്യമേറെയത്രെമണ്ണിൽ പണിയുമാ കർഷകൻ ക്ഷമയതുനാരിതൻ മാരന് വേണമത്രെവിത്തിട്ട് വളമിട്ട് ക്ഷമയാലെ വിളവിനായ്കാക്കുന്ന മനുജന്റെ മനമറിഞ്ഞോമണ്ണൊന്നൊരുക്കിടും പൊന്നുപോൽ നോക്കിടുംവിളയതിൻ കാവലായ് നിന്നിടുന്നോൻകാല വിപത്തതു ക്ഷമയോടെ നേരിടുംപതറുംമനസ്സ് പിടിച്ചു കെട്ടുംഅറിയാനൊരു യുഗം വേണ്ടുള്ള…

മുട്ടനും കുട്ടനും

രചന : ഉണ്ണികൃഷ്ണൻ ബാലരാമപുരം ✍ മുട്ടനുംകുട്ടനും നേർക്കുനേർ മുട്ടുമ്പോൾവട്ടംകറങ്ങുന്നതന്യരല്ലേ?ഇഷ്ടംനേടാനവർ കഷ്ടത്തിലാക്കുന്നു,ശിഷ്ടരെയെന്നവരോർക്കുന്നുണ്ടോ? മുട്ടന്റെ കായബലത്തിന്റെ ഹുങ്കിനാൽകുട്ടനെ മുട്ടിവിറപ്പിക്കുമ്പോൾ,പൊട്ടുന്നയങ്ക,ത്തട്ടിനോടൊപ്പമേഞെട്ടുന്നു മാലോകരാകമാനം . കുട്ടനാ,മുട്ടന്റെ ചോരയല്ലേ?കുട്ടനാ, മുട്ടന്റെ ദേഹമല്ലേ?വെട്ടത്തിലേയ്ക്കൊന്നിറങ്ങി വന്നാൽസംഘട്ടനങ്ങളൊ,ഴിയുകില്ലേ? മുട്ടനിൽ മൊട്ടിട്ട മുട്ടാളത്തരംപൊട്ടിത്തെറിയ്ക്കുക കുട്ടനെങ്കിൽപട്ടുകൾകൊണ്ട് പുതപ്പിച്ചിടും,നിന്റെദുഷ്ടപ്രവൃത്തിയാൽ ലോകമാകെ !!

ബള്‍ഗേറിയയില്‍ മാർച്ച് മാസം പന്ത്രണ്ടാം തീയതി വി. കുര്‍ബാന അര്‍പ്പിക്കുന്നു.

ഫാ. ജോഷി വെട്ടിക്കാട്ട്✍ യൂറോപ്പിന്‍റെ നാനാ ഭാഗങ്ങളിലേക്കും സമീപകാലങ്ങളിൽ ആയി കേരളത്തിൽ നിന്ന് ഒത്തിരി വിദ്യാർത്ഥികൾ പഠനത്തിനായി, പ്രത്യേകിച്ച് മെഡിക്കൽ പഠനങ്ങൾക്കായി വന്നു ചേരുന്ന സാഹചര്യത്തില്‍ അവർക്ക് പ്രാർത്ഥിക്കുവാനും ആരാധിക്കുവാനും ഒത്തുചേരുവാനും സാധിക്കുന്ന വിധത്തില്‍ യുറോപ്പിന്റെ എല്ലാ സ്ഥലങ്ങളിലും ആരാധനാ സൗകര്യങ്ങൾ…

ഒരു അനുഭവ കഥ …

രചന : മുബാരിസ് മുഹമ്മദ് ✍ നീണ്ട പ്രവാസ ജീവിതത്തിലെ ഒരു ചെറിയ ഇടവേളയിൽ നാട്ടിൽ എത്തിയതാണ് നമ്മുടെ വല്യേട്ടൻ ….അതിൻറെ സന്തോഷം പങ്കിടാൻ കൂട്ടുകാരുമൊത്ത് അവരുടെ നിർദേശ പ്രകാരം അടുത്തുള്ള ഒരു ബാറിൽ എത്തി ….അങ്ങനെ ആഘോഷ ചടങ്ങുകൾ തകിർതിയായി…

യുദ്ധനിരീക്ഷകൻ

രചന : ഹാരിസ് ഖാൻ ✍ കൊറോണ ഇച്ചിരി കുറഞ്ഞതിൻെറ ലക്ഷണം കാണാനുണ്ട്. മനുഷ്യർക്ക് വീണ്ടും കൃമികടി തുടങ്ങിയിട്ടുണ്ട്. ആയുധങ്ങൾ പൊടി തട്ടി എടുത്തു തുടങ്ങിയിരിക്കുന്നു..ഇജ്ജാതി മഞ്ഞിൽ, തണുപ്പിൽ മൂടി പുതച്ച് ഉറങ്ങേണ്ട സമയത്താ ജുദ്ധം..!!എന്താണ് ഈ യുദ്ധത്തിൻെറ മന:ശാസ്ത്രം എന്നൊന്നും…

അവനവനു വേണ്ടി ജീവിച്ചു തുടങ്ങുക, ഇനിയെങ്കിലും.

അനിൽകുമാർ സി പി ✍ ഒരു കുടുംബത്തിലെ നാലു പേർ ഒന്നിച്ച് ആത്മഹത്യ ചെയ്തു എന്നു പറയുന്ന വാർത്ത മലയാളിക്കു പുത്തരിയല്ലാതായിട്ടു കാലങ്ങളായി. എന്നാൽ ആത്മഹത്യ ചെയ്യാൻ വ്യത്യസ്തമായ രീതി കണ്ടെത്തിക്കൊണ്ട് ഒരു കുടുംബം കൂടി മരണത്തിൻ്റെ തണുപ്പിനെ കൈയെത്തിപ്പിടിച്ചപ്പോൾ ഉള്ളുപിടഞ്ഞു,…

സാമൂഹികസേവന പരിചയസമ്പത്തുമായി ബിജു ചാക്കോ ഫോമാ മത്സര രംഗത്തേക്ക്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഈ ലോകത്തിലെ ഹൃസ്വകാല ജീവിതത്തിനിടയിൽ ചുരുങ്ങിയ രീതിയിലെങ്കിലും മറ്റുള്ളവർക്ക് സഹായഹസ്തം നീട്ടണം എന്ന് ആഗ്രഹിക്കുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ചുറ്റുവട്ടത്തു ഉണ്ടായിരിക്കും. പലപ്പോഴും നാം നിനച്ചിരിക്കാത്ത സമയത്തു ചിലരുടെയെങ്കിലും സഹായഹസ്തമോ ഒരു സാന്ത്വന വാക്കോ ലഭിച്ചാൽ അത് നമ്മുടെ…

സ്വപ്ന തുരുത്ത്

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ പ്രവാസി വാക്കു കേൾക്കാൻ രസം.പറയാൻ രസം . വറ്റാത്ത കറവ പശുവായി പ്രവാസിയെ കാണുന്നവർ അറിയുന്നില്ല പ്രവാസ ലോകത്തെ ആടുജീവിതങ്ങളെ. ഉള്ളിൽ നോവുപേറി കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളുമായി എരിഞ്ഞടങ്ങുന്ന ഒട്ടേറെ പേരുണ്ട് പ്രവാസ ലോകത്ത്.…

ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണറുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട മലയാളി സിബു  നായർക്ക് സ്വീകരണം നൽകി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ വരുവാൻ വൈമുഖ്യം കാണിച്ചിരുന്ന മലയാളികളുടെ ചിന്താഗതിയിൽ മാറ്റം വരുത്തിക്കൊണ്ട് പല സംസ്ഥാനങ്ങളിൽ നിന്നായി മലയാളികൾ അമേരിക്കൻ രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു വരുന്ന ഒരു കാലഘട്ടത്തിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിച്ചു…

നസ്സോ കൗണ്ടി ഡെപ്യൂട്ടി കമ്മീഷണർ ആയി ആദ്യ മലയാളി  തോമസ് എം. ജോർജ്ജ്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക് : യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ കൗണ്ടികളിൽ ഒന്നായ ന്യൂയോർക്കിലെ നാസ്സോ കൗണ്ടിയുടെ ഡെപ്യൂട്ടി കമ്മിഷണർ പദവിയിലേക്ക് നിയമനം ലഭിച്ച ആദ്യ മലയാളി എന്ന ബഹുമതി ഇനി തോമസ് എം. ജോർജ് എന്ന സിവിൽ…