മണലെരിയും ചൂടെങ്കിലുമെൻ
രചന : അൻസാരി ബഷീർ✍ മണലെരിയും ചൂടെങ്കിലുമെൻമനതാരിൽ നീ കുളിരല്ലോമലയാളം മൊഴിയും നാടിൻമണമെന്നെ പൊതിയുകയല്ലോ മനസാകെ പൂക്കളമിട്ടൊരുമലനാട്ടിന്നുത്സവമുണ്ടേ…മലയാളികൾ മരുവുന്നതിനാൽമരുമണ്ണും പൂക്കളമെഴുതും മഴവില്ല് കുലച്ചൊരു മേടംമനതാരിൽ വിഷു എഴുതുമ്പോൾമരുഭൂമിയിൽ മലയാളത്തിൻമനമിഴികൾ കണി കാണുന്നേ… മണൽ വെന്തൊരടുപ്പിൽ വേവുംമലയാള ഭക്ഷണമെങ്കിലുംമമ നാടേ നിൻ നെടുവീർപ്പുകൾമനസ്സിൽ…
