Category: പ്രവാസി

പുതുവർഷം…. പ്രതീക്ഷകൾ

രചന : തോമസ് കാവാലം✍ മിഴിനീർ പൂക്കൾ പൊഴിക്കുന്ന ശിശിരംവഴിപിരിയുന്നു മമ മുന്നിലിന്ന്തുഴയെറിഞ്ഞെങ്ങോ പോകുന്നമേഘങ്ങൾപൊഴിതേടിയലയുന്നു മന്നിലെങ്ങും .ഓർമ്മതൻ ചെപ്പുമായ് വേർപിരിഞ്ഞീടുന്നകാർമുകിൽ കദനകഥകൾ ചൊല്ലുന്നുനേർവഴി കാട്ടുവാൻ പുതുവർഷമെത്തിനവയുഗ ചിന്തകൾ ചൊരിഞ്ഞു ചേലിൽ.വേദന,വേർപാട്,ദുഃഖം, ദുരന്തങ്ങൾയാതനനൽകുന്ന ജീവിതപാതകൾപിന്നോട്ടുനോക്കി ഞാനുപ്പുതൂണാകാതെമുന്നോട്ടു പ്രതീക്ഷ കൊരുത്തു പോകയായ് .ചേതനാചോരനാം മോഹമേ,…

ഒരു പുതുവർഷം കൂടി…

രചന : നിജീഷ് മണിയൂർ ✍ ഡിസംബറിന്റെമഞ്ഞു പെയ്യുന്ന യാമങ്ങളിൽഒരു പാട് സ്നേഹത്തിന്റെആർദ്രത അപ്പോഴും ബാക്കിയുണ്ടായിരുന്നു.പറയാതെ പോയഒരു പാട് ഓർമകളുടെ ചിറകടിയൊച്ചകൾപിന്നെയുംകേൾക്കുന്നുണ്ടായിരുന്നു.സൗഹൃദങ്ങളുടെപൂവാകകളിൽഏറെ പൂക്കൾ പിന്നെയും വിടരുന്നുണ്ടായിരുന്നു.ആർദ്ര മന്ദസ്മിതത്തിന്റെ പ്രണയാക്ഷരങ്ങൾപറയാതെ തന്നെവീണ്ടും കൂടണയുന്നുണ്ടായിരുന്നു.ഒരിക്കലെൻപ്രിയകരമായിരുന്നഒരു പാട് സൗഹൃദങ്ങൾനിലാവിന്റെ മഞ്ഞ് കൊള്ളുന്നുണ്ടായിരുന്നു.ഏറെ തണലേകിയഒരു പാട് പേർ…

ഫൊക്കാന കൺവൻഷൻ കൊഡിനേറ്റർ ആയി മാത്യു ചെറിയാൻനെ നിയമിച്ചു.

സന്തോഷ് എബ്രഹാം (ഫൊക്കാന മീഡിയ ടീം)✍ ഫിലഡൽഫിയ: ഫൊക്കാനയുടെ 2026 ലെ കൺവെൻഷൻ കൊഡിനേറ്റർ ആയി പെൻസിൽവാനിയ മലയാളി അസോസിയേഷാനിലെ മാത്യു ചെറിയാനെ (മോൻസി ) നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. മികച്ച സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ ,സംഘടനാ…

അച്ചിക്കോന്തന്‍

രചന : ഉണ്ണി കെ ടി ✍ അച്ചിക്കോന്തനല്ലേ കൊച്ചിക്കുപോകാന്നിക്കണത്…?കൊച്ചികണ്ടാൽ പിന്നച്ചിവേണ്ടാത്രേ….!വേണ്ട…,എന്നാപ്പിന്നെ കൊല്ലോംകൂടെ കണ്ടേച്ചുംവായോന്ന് കുടുംബസ്വത്തിലതിമോഹള്ളകുഞ്ഞിപ്പെങ്ങള്…!അതെന്തിനാ കൊല്ലംകൂടി ന്ന്ള്ള ചോദ്യംകണ്പീലിതുമ്പത്ത്കണ്ടപാടെ പഴഞ്ചൊല്ലിനെകൂട്ടുപിടിച്ചു വെറുതെ ചിരിച്ചവളലസം പറയണു…,ഓ.. , കൊല്ലംകണ്ടാ പിന്നില്ലോം വേണ്ടല്ലോ…!അപ്പൊ എങ്ങനാ…? അച്ചി ചോയ്ക്കണു…ഞാൻ നിക്കണോ, അതോ പോണോ…?ന്നാ പിന്നെ…

കേരളത്തിലേക്ക് നേരിട്ട് ഫ്ലയിറ്റുകളും OCI കാർഡിന്റെ റിന്യൂവലിലെ കാലതാമസവും ഒഴിവാക്കണം എന്ന ഫൊക്കാനയുടെ ആവിശ്യം പരിഗണിക്കാമെന്ന് കേന്ദ്ര ഗവൺമെൻറ്.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിജീ ദില്ലിയിൽ സിബിസിഐ ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും ക്ഷണിക്കപ്പെട്ട അഥിതിയായി പങ്കെടുതിരുന്നു. അവിടെ വെച്ച് പ്രധാനമന്ത്രിയുടെ ഓഫിസുമായും , കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫീസുമായും ,…

അന്തി സൂര്യൻ.

രചന : രാജു വിജയൻ ✍ യാത്ര ചോദിക്കയാണീയന്തി സൂര്യൻ, ഭിക്ഷ –ദാനമായ് നൽകിയോരേവരോടും…!ഈ രാവു മാക്കുവാനിനിയില്ല ഞാൻഇനിയെന്റെ ഉൾക്കഴമ്പുണരുകില്ല…!പൊൻ പ്രഭ വീശിയീ മണ്ണിതിലെൻപുഞ്ചിരി പൂക്കൾ പൊഴിയുകില്ല…!കത്തിയുരുകുവാനാവതില്ല, ഇനികണ്ണീരുതിർക്കാനുമുണർവുമില്ല…!നീറുമെൻ ചങ്കടിയുരുകിടുമ്പോൾചോര ചെമപ്പു പടർന്നിടുമ്പോൾകണ്ണീർ കടലിൽ ഞാൻ മുങ്ങിടുമ്പോൾകാണികളായിരം…, കോമാളി ഞാൻ…പുലർകാല സ്വപ്നങ്ങളേകുവാനെൻപുഴു…

ബേത്‌ലഹേമിനായ് ഒരു വിലാപം ! (കവിത)🌿

രചന : കമാൽ കണ്ണിറ്റം ✍ അപ്പത്തിൻ്റെ വീട്*ഇന്ന് മാംസത്തിൻ്റെ വീടായി …!തിരുപ്പിറവിയുടെ പുൽകൂട്…മാംസ ഗന്ധപ്പുകയിൽ വീർപ്പുമുട്ടുന്നു!സമാധാനത്തിൻ്റെ ശാന്തിപ്പിറാക്കൾ ചുട്ടെരിക്കപ്പെടുന്നു.കൊലപാതകത്തിൻ്റെദംഷ്ട്രങ്ങളും നഖങ്ങളുമാഴ്ത്തികഴുകൻമാർ ചിറകുവീശുന്നു!ഹാ…. ബത്‌ലഹേം…നിൻ്റെ ഹൃദയം മുറിപ്പെടുന്നു…!നീയിന്നൊരു യുദ്ധത്തിൻ്റെ ഭവനമായിരിക്കുന്നു…!‘ലാമു’ദേവനും ദേവി ‘ലഹാമു’വുംഅവരുടെ ക്ഷേത്രത്തിൽ നിന്നും കുടിയിറക്കപ്പെട്ടിരിക്കുന്നു ….അവരുടെ സമാധാന ഗീതങ്ങൾക്ക്…

സ്നേഹനാഥൻ

രചന : എസ്കെകൊപ്രാപുര ✍️ എന്നുമെന്റെ ഉള്ളിനുള്ളിൽ എത്തുമെന്റെ യേശു നാഥൻ…നൊമ്പരങ്ങൾ മാറ്റിയുള്ളം തഴുകുന്നെന്റെ ജീവനാഥൻ…നല്ല കാലം നൽകിടുവാൻ കൂടെയുണ്ട് സ്നേഹ നാഥൻഎന്നുമെന്റെ ഉള്ളിനുള്ളിൽ എത്തുമെന്റെ യേശുനാഥൻ..കെട്ടുവീണ നാവുകളിൽ ഉത്തരമായ്തീർന്ന നാഥൻ..കേഴ്‌വിയില്ലാ കാതുകളിൽ ശബ്ദം നൽകി കാത്ത നാഥൻ…ശാന്തിയില്ലാതായവരിൽ ശാന്തിയോതി നൽകി…

ഫൊക്കാനയുടെ ക്രിസ്‌മസ്‌ ആശംസകള്‍.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ വിശുദ്ധിയുടെ പുണ്യവുംപേറി ഒരു ക്രിസ്‌മസ്‌ കാലം കൂടി കടന്നു വന്നിരിക്കുകയാണ് . ക്രിസ്‌തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന ഏവർക്കും ക്രിസ്‌മസ്‌ ആശംസകള്‍ നേരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുദേവന്റെ ജനനം ലോകം മുഴുവൻ…