അദൃശ്യ സ്നേഹത്തിന്റെ
രചന : മരിയ സബ്നം ✍️ അദൃശ്യ സ്നേഹത്തിന്റെനേർത്ത സുഗന്ധംദൈവത്തിന്റെ പുഞ്ചിരിയാകുന്നു..!ആത്മാവിപ്പോൾ തണുത്തുറഞ്ഞിരിക്കുന്നുദുഃഖം സ്വതന്ത്രമായിരിക്കുന്നു.ഹൃദയമിപ്പോൾ ചുരമിറങ്ങുന്ന കാറ്റിലെന്നപോലെ ഉന്മാദിയാണ്.നിന്നെ ഞാൻ എവിടെയോ വെച്ചു കണ്ടു..അല്ല ഹൃദയത്തിന്റെ വനാതിർത്തിയിൽ.മന്ദമാരുതന്റെ തലോടൽ പോലെ ഞാൻ ആ കാഴ്ച്ചയെ ഓർമ്മിക്കുന്നു.അവിടെ മനുഷ്യരേക്കാൾ മനോഹരമായ മരത്തിന്റെ ഭാഷ.!അതെന്റെ…
