വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ കർമ്മങ്ങൾ വ്യഴം , വെള്ളി ദിവസങ്ങളിൽ.
ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂയോർക്ക് : വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠ സ്ഥാപന കർമ്മങ്ങൾ ജൂലൈ 14 വ്യാഴം ജൂലൈ15 വെള്ളി എന്നീ ദിവസങ്ങളിൽ നടത്തും. ശ്രീ രാം പരിവാർ, ശ്രീകൃഷ്ണൻ, ശ്രീ സുദർശന നരസിംഹമൂർത്തി, ശ്രീ നരസിംഹ മൂർത്തി,…
